പാലക്കാട് :- GM മീഡിയ പാലക്കാട് ചാപ്റ്റർ ഔദ്യോഗിക ഭാരവാഹി സമ്മേളനവും ഐഡി കാർഡ് വിതരണവും നടന്നു. പാലക്കാട് ജില്ലാ കോഡിനേറ്റർ Pr. KT ജോസഫ് ന്റെ അധ്യക്ഷതയിൽ മണ്ണാർക്കാട് വച്ചു നടത്തിയ പാലക്കാട് ബ്യൂറോ...
ബാംഗ്ലൂർ: സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാല് സോണുകളിൽ ആയി എല്ലാ തിങ്കളാഴ്ചയും ആ ഏരിയയിലുള്ള ദൈവദാസന്മാർ ഒന്നിച്ചു ചേർന്ന് പ്രാർത്ഥിക്കുന്നു. പ്രസ്തുത മീറ്റിംഗ് ചന്ദനപുരിയിൽ പാസ്റ്റർ ഷിജു ഫിലിപ്പ് ബെദെസ്ഥ ഏ ജി...
തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന് 2024-26 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 2024 ജൂലൈ 27 ശനിയാഴ്ച രാവിലെ 10:00 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന...
ബാംഗ്ലൂർ : സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ആനക്കൽ,,രാം നഗര, ബിടുതി, മാഗടി സെക്ഷൻ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂലൈ മാസം ഇരുപത്തി അഞ്ചാം തീയതി രാവിലെ പത്തര മുതൽ ബിടുതി...
ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിച്ചു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ്...
ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ്...
ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവൻ....
മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു കത്തോലിക്കാ സ്കൂളിൽ ഇംഗ്ലീഷിൽ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിച്ച് വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ പഠനമാധ്യമം [ഇംഗ്ലീഷ്] പിന്തുടരുന്നതിന് മധ്യപ്രദേശിലെ ഗുണയിലുള്ള വന്ദന കോൺവെൻ്റ് സ്കൂളിനെതിരെ...
തിരുവനന്തപുര: സംസ്ഥാനത്ത് ഒറ്റടയിക്ക് പത്ത് മടങ്ങ് വരെ വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസിന്റെ 60 ശതമാനം വരെ കുറയ്ക്ക്ാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കൊടും വര്‍ധനവിനെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു....
ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനസംഘടിപ്പിക്കാൻ ബില്ലുമായി കർണാടക സർക്കാർ. ബെംഗളൂരുവിലെ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ പുനസംഘടന ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ...