ഐ പി സി കലയപുരം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും മാസയോഗവും കലയപുരം ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് ആഗസ്റ്റ് 10, 11, 12 തീയതികളിൽ നടക്കും.രാവിലെ 10 മണി മുതൽ 1 മണി വരെയും...
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിക്ക്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം ഏര്‍പ്പെടുത്തിയ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവാ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ...
ഉത്തരേന്ത്യയിലെ ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ ഒരു ക്രിസ്ത്യൻ പാസ്റ്ററെയും കുടുംബത്തെയും ഒരു ജനക്കൂട്ടം അതിക്രൂരമായി ആക്രമിച്ചു. ഗ്രാമവാസികളെ ക്രിസ്ത്യാനികളാക്കി എന്നാരോപിച്ചാണ് ജനക്കൂട്ടം പാസ്റ്ററെയും കുടുംബത്തെയും കുടുംബത്തെ ആക്രമിച്ചത്. പാസ്റ്ററുടെ ഭാര്യക്ക് തലയ്ക്ക് വെട്ടേറ്റു. ആന്തരികാവയവങ്ങൾക്കു ഗുരുതരമായി...
A mob violently attacked a Christian pastor and his family recently in Rae Barely district in the state of Uttar Pradesh in northern India. The mob...
പാലക്കാട് ചിഫ് ജ്യൂ ഡിഷ്യൽ മജിസ്ട്രേറ്റ് കോടതി , പാസ്റ്റർ പി.ഐ സെബാസ്റ്റ്യനെ കുറ്റവിമുക്തനാക്കി. രണ്ടായിരത്തി പതിനേഴിൽ പേഴുങ്കര ഭാഗത്ത് നിന്ന് കാവിൽ പാടിലേയ്ക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തു വരവെ ആവലാതിക്കാരിയെ വാഹന മിടിപ്പിച്ചതിൽ...
കൊച്ചി : ഏഴായിരത്തിലേറെ വിദ്യാർഥികൾ സംസ്ഥാനത്തു നിന്നു പഠന വീസയിൽ ഒരുമിച്ചു കാനഡയിലേക്ക്. വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസി സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് വഴി ഒറ്റ ഇൻടേക്കിൽ 7236 വിദ്യാർഥികൾക്കാണു കനേഡിയൻ സ്റ്റുഡന്റ് വീസ ലഭിച്ചത്. വിദേശയാത്രയ്ക്കു...
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പ്രാവശ്യം മന്ത്രിയായിരുന്നു. ത്രിപുര, മിസോറാം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഞ്ച് തവണ...
കുമ്പനാട്: ഐപിസി സോഷ്യൽ വെൽഫയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചവൺ റുപ്പി കോയിൻ ചലഞ്ച് പദ്ധതിയുടെ ബോക്സ് കളക്ഷൻ തിരുവനന്തപുരത്ത് തുടങ്ങി.ഐപിസി പേരൂർക്കട സഭയിൽ നടന്ന സമ്മേളത്തിൽ സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്...
തിരുവല്ല: മനസ്സാക്ഷി മരവിക്കുന്ന സംഭവങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച മണിപ്പുർ ഐക്യദാര്‍ഢ്യ സമാധാന നൈറ്റ് മാര്‍ച്ച് തുകലശേരി...
ഭോപ്പാല്‍: മധ്യപ്രദേശിൽ കത്തോലിക്ക സന്യാസിനികളാകാൻ താൽപര്യം പ്രകടിപ്പിച്ച മൂന്നു ആദിവാസി പെൺകുട്ടികളെ കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കസ്റ്റഡിയിലെടുത്തു. ജൂലൈ 21നാണ് സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ ആഗ്രഹം...