മദ്രസ അധ്യാപകര്‍ക്കുള്ളതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള ഒട്ടനവധി ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. ജസ്റ്റിസ്...
കലാപം നടന്ന മണിപ്പൂരില്‍ 121 ക്രൈസ്തവ ദൈവാലയങ്ങള്‍ അക്രമിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലാ ക്രിസ്ത്യന്‍ ഗുഡ്വില് കൗണ്‍സിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 76 ദൈവലാലയങ്ങള്‍ പൂര്‍ണമായും കത്തിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലത്തീന്‍...
പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ യൂത്ത് പവർ കോൺഫറൻസ്, നിറവ് -2023 പി.വൈ.പി.എ കോട്ടയം മേഖലയുടെ സഹകരണത്തോടെ മെയ് 20ന് രാവിലെ 9 മുതൽ ഐപിസി കോട്ടയം തീയോളോജിക്കൽ സെമിനാരിയിൽ നടക്കും. പാസ്റ്റർമാരായ...
നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ.ഭക്തവത്സലന്റെ ഭൗതീക ശരീരം മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ബാംഗ്ലൂർ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷ മെയ് 22 തിങ്കളാഴ്ച രാവിലെ 8...
മദ്രസാ അധ്യാപകരുടേതുപോലെ സൺഡേ സ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ ശുപാർശ ചെയ്ക്കും. ഇത്തരത്തിൽ ആവശ്യം ഉയർന്നുവന്നിട്ടുണ്ടെന്ന് ജസ്റ്റിസ് കോശി പറഞ്ഞു. കമ്മിഷൻ...
ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനത്തിൽ നടത്തിയ റെയ്ഡിന് ശേഷം 10 പേരെ കർശനമായ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.മെയ് 13-ന് മധ്യപ്രദേശിലെ ഷാഹ്ഡോൾ ജില്ലയിലെ കോട്വാലിയിലെ ഒരു സ്വകാര്യ വസതിയിൽ 70-ഓളം ക്രിസ്ത്യാനികൾ ഒത്തുകൂടിയപ്പോൾ...
ഐ.പി.സി വിഴിഞ്ഞം ഏര്യയായിൽ ഉൾപ്പെട്ട കാട്ടാക്കട, തുടലി വാഴപ്പാട് ഐ.പി.സി പെനിയൽ സഭയ്ക്കെതിരെ വ്യാപക ആക്രമണം.ഇന്ന് (15/5/ 23) ഉച്ചയോടു കൂടിയാണ് നാടകീയമായ സംഭവം നടന്നത്. സ്ഥലം പഞ്ചായത്ത് അധികൃതരുടേയും, പോലീസ്സിന്റെയും അകമ്പടിയോട് കൂടി ഒരു...
കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര ബേർ ശേബ ഹാളിൽ...
കോഴിക്കോട് പെന്തെക്കോസ്തു ദൈവസഭ ഒരുക്കുന്ന സുവിശേഷ മഹായോഗം മെയ് 19 വെള്ളി മുതൽ 21 ഞായർ വരെ കണ്ണൂർ റോഡിൽ ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള ഫിലദൽഫിയ ചർച്ച് ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ...
ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ (74 വയസ്സ്) മെയ് 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ...