ബെലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഭരണകൂടം കത്തോലിക്കാ പുരോഹിതൻ ഫാ. ഹെൻറിഖ് അകലാറ്റോവിച്ചിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ചതായി വെളിപ്പെടുത്തി മനുഷ്യാവകാശ സംഘടനാപ്രതിനിധി. വിയാസ്ന ഹ്യൂമൻ റൈറ്റ്സ് സെന്ററാണ് ഈ വാർത്ത പുറത്തുവിട്ടത്. 64 കാരനായ...
കായംകുളം: ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ 51-ാമത് വാർഷിക കൺവൻഷൻ (വിടുതൽ -2025) ഫെബ്രുവരി 5 ബുധൻ മുതൽ 9 ഞായർ വരെ കായംകുളം ഫെയ്ത്ത് വർഷിപ്പ് സെന്റർ ഗ്രൗണ്ടിൽ (DYSP ഓഫീസിനു സമീപം) നടക്കും....
2024 ൽ കത്തോലിക്കാ സഭയിൽ സേവനത്തിനിടെ 13 മിഷനറിമാരും നിരവധി അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ട്. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫിഡെസ് ഡിസംബർ 30 ന് പുറത്തിറക്കിയ രേഖപ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി...
ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങൾ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും 30 ചർച്ച് ഗ്രൂപ്പുകളും രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര...
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക്കിന്റെയും ഐപിസി മങ്ങാരം ഹെബ്രോൺ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസ്റ്റിക് കൺവെൻഷൻ പന്തളം അറത്തിമുക്ക് ബഥേൽ ഗ്രൗണ്ടിൽ ജനു.2 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ....
അസംബ്ളിസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് കൊല്ലം സെക്ഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 2 രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ മയ്യനാട് കാക്കോട്ടുമൂല ഏദൻ ഗാർഡനിൽ പിസ്തോസ് 25 -Pistos 25...
നൈജീരിയയിൽ കത്തോലിക്കാ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. നൈജീരിയയിലെ നെവി കത്തോലിക്കാ രൂപതാ വൈദികനായ ഫാ. തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോയാണ് കൊല്ലപ്പെട്ടത്. ഡിസംബർ 26 വ്യാഴാഴ്ച, രാത്രി ഏഴുമണിയോടെ ഒനിത്ഷ-ഒവേരി എക്സ്പ്രസ്വേയിൽ ലിയാലയിൽ വച്ച് അജ്ഞാതരായ അക്രമികളുടെ...
Nigeria — On Sunday, Dec. 22, armed men killed 14 Christians, including a pregnant woman and a 1-year-old girl, shortly after a Christmas carol service at...
സൂചി കുത്തലിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐ.ഐ.ടി. എയ്റോസ്പേസ് എൻജിനീയറിങ് അടിസ്ഥാനപ്പെടുത്തിയുള്ള ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. ശരീരത്തിലേക്ക് തുളച്ചുകയറുന്നതിന് പകരം ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന...
ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം. ചർച്ചിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഇയാൾ അൾത്താരക്ക് സമീപം നിന്ന്...