കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രാ വിലക്ക് ഉണ്ടോ എന്നറിയാൻ ഇനി മുതൽ സഹൽ ആപ്പ് വഴി സാധിക്കും. നീതിന്യായ മന്ത്രാലയമാണ് പുതിയ സേവനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം രാജ്യത്തെ...
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാലംഗ സംഘത്തെ എത്തിച്ച് നാസ. നാല് ബഹിരാകാശ യാത്രികരുടെ പുതിയ ഗ്രൂപ്പായ സ്പേസ് എക്സ് ക്രൂ-7 ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയിരിക്കുന്നത്. നാസയുടെ ആ സംഘം ഇനിയുള്ള ആറ് മാസങ്ങൾ ബഹിരാകാശത്ത്...
വത്തിക്കാന്‍ സിറ്റി: നമ്മുടെ ബലഹീനതകളെ സ്വീകരിക്കുന്ന, നമ്മുടെ പ്രയത്നങ്ങളിൽ പങ്കുചേരുന്ന, ദുർബ്ബലമായ തോളിൽ സുദൃഢവും മൃദുലവുമായ കരം വയ്ക്കുന്ന, ചാരെ നടക്കുന്ന യേശുവിനെ നമുക്ക് നോക്കാമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല ജപ...
മോസ്കോ: കിഴക്കന്‍ യുക്രൈനിലെ ഖേഴ്സണ്‍ മേഖലയിലെ കത്തോലിക്ക ദേവാലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. സ്കാഡോവ്സ്ക് നഗരത്തിലെ സെന്റ് തെരേസ ഓഫ് ചൈല്‍ഡ് ജീസസ് കത്തോലിക്കാ ദേവാലയമാണ് സൈന്യം തങ്ങളുടെ വരുതിയിലാക്കിയത്. വൈദികരെയോ വിശ്വാസികളെയോ പ്രവേശിക്കുവാന്‍ റഷ്യന്‍...
In a textbook aimed at teaching ethics and law to high school students, the Chinese Communist Party (CCP) changed John 8, egregiously altering the meaning of...
അബൂജ: നൈജീരിയയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ മാലി സ്വദേശിയായ കത്തോലിക്ക വൈദികൻ പോൾ സനോഗയും, ടാന്‍സാനിയൻ വംശജനായ സെമിനാരി വിദ്യാർത്ഥി ഡൊമിനിക് മെറികിയോറിയും മോചിതനായി. മൂന്നാഴ്ചകൾക്ക് മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട സൊസൈറ്റി ഓഫ് മിഷ്ണറീസ്...
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA യുടെ ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും . ന്യൂ ഇന്ത്യ...
ഹരാരെ: എമേഴ്സൺ മംഗഗ്വ വീണ്ടും സിംബാബ് വെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം രാജ്യം ഭരിച്ച റോബർട് മുഗാബെയിൽനിന്ന് 2017ലെ സൈനിക അട്ടിമറിക്കുശേഷം അധികാരമേറ്റ മംഗഗ്വ രണ്ടാമതും തെരഞ്ഞെടുക്കപ്പെടുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. അദ്ദേഹത്തിന് 52.6 ശതമാനം വോട്ടുലഭിച്ചപ്പോൾ മുഖ്യ...
കൊട്ടാരക്കര സെന്റർ പി വൈ പി എ യുടെ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29, 30,തീയതികളിൽ കലയപുരം TIM ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസ് കുട്ടി...
ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയിൽ മതനിന്ദാ ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, ഭവനങ്ങൾക്കും നേരെ തീവ്ര ഇസ്ലാമികവാദികളിൽ നിന്നും അടുത്തിടെ നടന്ന ആക്രമണത്തില്‍ രാജ്യത്തെ ഇസ്ലാമിക നേതൃത്വം സ്വീകരിച്ച നിലപാട് ശ്രദ്ധേയമാകുന്നു. ക്രൈസ്തവരോട് മാപ്പ് ചോദിച്ചും ഐക്യദാര്‍ഢ്യം...