പുനെ: മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്. തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ...
മൂന്നാം സഹസ്രാബ്ദത്തിലെ ക്രിസ്ത്യൻ രക്തസാക്ഷികളുടെ കഥകൾ ഗവേഷണം ചെയ്യുന്നതിനും പട്ടികപ്പെടുത്തുന്നതിനുമായി ഒരു കമ്മീഷൻ രൂപീകരിച്ച് വത്തിക്കാൻ. ജൂലൈ 5-ന് പ്രസിദ്ധീകരിച്ച ഒരു കത്തിൽ, വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ കീഴിലാണ് ഫ്രാൻസിസ് പാപ്പാ പുതിയ കമ്മീഷന് രൂപം...
കുമ്പനാട് : ഐപിസിയുടെ അംഗീകൃത സഭയിൽ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ സഹോദരിമാർക്ക് പ്രതിമാസ സഹായം നല്കുന്നതിനായി ഐ പി സി സോഷ്യൽ വെൽഫയർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു.ഐ പി സി സോഷ്യൽ വെൽഫയർ...
സൂററ്റ് : ഗുജറാത്തിലെ സൂററ്റ് സിറ്റി ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേഷും, ഭാര്യയും, സഭയിലെ സഹോദരങ്ങളും ജൂലൈ 2 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ...
പാരീസ്: ഫ്രാൻസിലെ പഴക്കമേറിയ ക്രൈസ്തവ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനം. കഴിഞ്ഞ മാസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൌണ്ട് സെന്റ് മൈക്കിൾ...
ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്....
പെരിന്തൽമണ്ണ : ഐപിസി പെരിന്തൽമണ്ണ സെന്ററിന്റെ 2023- 24 കാലയളവിലെ പുതിയ ഭാരവാഹികളെ ജൂലൈ 2 ന് തെരഞ്ഞെടുത്തു. പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പ്രസിഡന്റ്), പാസ്റ്റർ തോമസ്കുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ റൊണാൾഡ് റോയ് (സെക്രട്ടറി),...
ന്യൂഡൽഹി: ഗാർഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി ദേശീയ പുരുഷ കമീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. 2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്തതിൽ 72 ശതമാനവും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മഹേഷ്...
Niger– Children bear the brunt of the devastating impact of Jihadism in the Sahel region, as they face the dual horrors of being targeted and killed,...
ഐ.പി.സി ആറ്റിങ്ങൽ സെന്റർ പ്രെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 9 ന് തുടക്കം കുറിക്കും. 29 ന് സമാപിക്കും. തോന്നയ്ക്കൽ കല്ലൂർ റോഡിലുള്ള ഐ.പി സി സിയോൻ സഭയാണ് ഉപവാസ...