2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ ഉദ്ഘാടനം (25/12/ 2024) ബുധനാഴ്ച...
കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച...
നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ആറു വർഷത്തിനിടെ കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ. ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയുടെ റിപ്പോർട്ടിൻ്റെ ആറാമത്തെ...
ദി ബൈബിൾ വേർഡ്സ്.കോം രൂപകല്പന ചെയ്ത് കേരള സ്റ്റേറ്റ് പിവൈപിഎ യുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രഥമ സുവിശേഷ ട്രാക്റ്റ് “HEAVENLY PASSPORT & BOARDING PASS” ഡിസംബർ 28 ശനിയാഴ്ച പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ...
ഡിസംബർ 22 ഞായറാഴ്ച, ഇവാഞ്ചലിക്കൽ ചർച്ചിലെ വിന്നിംഗ് ഓൾ (ഇ. സി. ഡബ്ല്യു. എ.) ൽ ക്രിസ്തുമസ് കരോൾ നടത്തിയതിന് തൊട്ടുപിന്നാലെ, ഗർഭിണി ഉൾപ്പെടെ 14 ക്രിസ്ത്യാനികളെ ആയുധധാരികൾ കൊലപ്പെടുത്തി. പീഠഭൂമി സംസ്ഥാനത്തെ ജോസിൽനിന്ന് ഏകദേശം...
ഐപിസി വാളകം സെന്റര് 96-ാമത് കണ്വന്ഷന് ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല് വാളകം സെന്റര് ഹെബ്രോന് ഗ്രൗണ്ടില് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്ക്കുന്ന കണ്വന്ഷന് ജനുവരി 12 ഞായറാഴ്ച സംയുക്താരാധന, കർത്തൃമേശ, സമാപന സമ്മേളനം...
മധ്യപ്രദേശ്: മധ്യപ്രദേശിലെ ചിന്ദ് വാഡ ജില്ലയില് ഐപിസി വനിതാ പ്രവര്ത്തകരോട് ചേര്ന്ന് പ്രവര്ത്തിച്ചിരുന്ന സുവിശേഷക ചോട്ടീഭായ് പട്ടേല് എന്ന സഹോദരിയെ മതപരിവര്ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ചിന്ദ് വാഡ ജില്ലയില് നിന്നും 70 കി.മീ...
ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ജനുവരി 9 വ്യാഴം മുതൽ 12 ഞായർ വരെ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6ന് സ്റ്റേറ്റ് പ്രസിഡൻറ്...
ന്യൂഡൽഹി : ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. ഇന്ത്യയുൾപ്പെടെ 39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ–വീസ നൽകുന്ന ഗസറ്റ്...
അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു ജഡ്ജി. ഇതോടെ രണ്ടര വർഷത്തെ നിയമപോരാട്ടമാണ് വിജയം...