ജെറുസലേം: ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി ചർച്ചകൾ നടത്തി. തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്,...
തിരുവനന്തപുരം: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയായ ആൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (AIUCF) മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാസംഗമം നടത്തി.കാട്ടാക്കട ഇ.ജി.എം ബിബ്ലിക്കൽ സെമിനാരിയിൽ വച്ച് ആഗസ്റ്റ് 7 വൈകുന്നേരം 6.00 മണിക്ക്...
ഇൻഡോർ (മദ്ധ്യപ്രദേശ്) : ഇൻഡോർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് നേരെ ഓഗസ്റ്റ് 10 വ്യാഴാഴ്ച്ച സുവിശേഷ വിരോധികളുടെ ആക്രമണം. കർത്തൃദാസൻ പാസ്റ്റർ മൈക്കിൾ മാത്യൂ, ജോമോൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. സംഭവ സ്ഥലത്ത്...
Indonesia – An Indonesian church in East Jakarta has gone viral on social media because of pressure to shut down from government authorities and the local...
രണ്ടാം ലോകമാഹായുദ്ധകാലത്ത് അമേരിക്ക ആദ്യം ഹിരോഷിമയിലും രണ്ടാമത് നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചു. 1945 ആഗസ്റ്റ് ഒമ്പതിനായിരുന്നു നാഗസാക്കിയെ നാമാവശേഷമാക്കിയ ആ ദുരന്തം നടന്നത്. 2023-ന് ആ ദുരന്തത്തിന്റെ 78-ാം വാർഷികം ആചരിക്കുമ്പോൾ അവിടെ നാമാവശേഷമാക്കപ്പെട്ട കത്തോലിക്കാ...
ദുബായ്: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) അനുബന്ധ സ്ഥാപനമായ ദുബായ് ടാക്സി കോർപ്പറേഷന് (ഡിടിസി) കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ. ലിമോസിൻ ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ, ബസ് സൂപ്പർവൈസർ/അറ്റൻഡർ എന്നിവരെയാണ് സ്ഥാപനം റിക്രൂട്ട്...
റിയാദ് : തൊഴിൽ നിയമ ലംഘനങ്ങളുടെ പിഴകളിൽ ഭേദഗതി വരുത്താൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കണക്കാക്കി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പിഴകളില്‍ ഭേദഗതി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള...
ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍...
നൈജീരിയയിൽ അക്രമികൾ തട്ടികൊണ്ടുപോയ വൈദികനും വൈദികാർഥിക്കുംവേണ്ടി പ്രാർഥന യാചിച്ച് നൈജീരിയൻ നഗരമായ മിന്നയിലെ ബിഷപ്പ് മാർട്ടിൻസ് ഇഗ്വെ ഉസൗക്കു. ആഗസ്റ്റ് മൂന്നിന് രാവിലെ നൈജർ നഗരത്തിലെ ഗ്യേദ്നയിലെ വൈദികവസതിയിൽ നിന്നാണ് കൊള്ളക്കാർ ഫാ. പോൾ സനോഗോയെയും...