കർണാടകയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത കേസിൽ മലയാളി അറസ്റ്റിൽ. കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കേസിൽ ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. കമ്മനഹള്ളി മെയിൻ റോഡിലെ...
വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ സംസ്ഥാന സഹോദരീസമ്മേളനം ജൂലൈ 1-ന് ശനിയാഴ്ച പകൽ 10 മുതൽ 2 വരെ റാന്നി വളയനാട്ടു ഓഡിറ്റോറിയത്തിൽ നടക്കും. WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി...
മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത...
ന്യൂഫൗണ്ട്ലാന്‍ഡ് കാനഡ: ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ...
വടക്കൻ മധ്യ നൈജീരിയയിലെ മാംഗുവിലെ ബ്വായ് വില്ലേജിൽ ഫുലാനി തീവ്രവാദികൾ 15 ക്രൈസ്തവരെ കൊലപ്പെടുത്തി. അക്രമം തുടരുന്ന സാഹചര്യത്തിൽ കൗണ്ടി ചെയർമാൻ മാർക്കസ് അർതു ഞായറാഴ്ച മുതൽ കർഫ്യൂ പ്രഖ്യാപിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം...
ക്രൈസ്തവ കൂട്ടക്കൊലകൾ വർദ്ധിക്കുന്നു: പാർലമെന്റിൽ ക്രിസ്ത്യൻ സ്പീക്കർമാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റർമാർ.ക്രൈസ്തവരെ കൊന്നൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നൈജീരിയയിൽ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റർമാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാർലമെന്റിന്റെ ജനപ്രതിനിധികളുടെയും...
മണിപ്പൂർ: മണിപ്പൂരിലെ കലാപത്തിൽ ഇംഫാൽ പട്ടണത്തിന്റെ നടുവിൽ കുക്കികളുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചു വന്നിരുന്ന ബൈബിൾ സെമിനാരിയും, തൊട്ടടുത്തുള്ള ഏഷ്യൻ തിയോളജിക്കൽ അഫിലിയേഷനുള്ള ബൈബിൾ കോളേജും പൂർണ്ണമായും അഗ്നിക്കിരയാക്കി. ട്രൂലോക്ക് തിയോളജിക്കൽ സെമിനാരി- ടിടിഎസ് 1982-ൽ സ്ഥാപിതമായി....
അബൂജ: നൈജീരിയയില്‍ നിന്നു തോക്കുധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക മിഷ്ണറി വൈദികന് മോചിതനായി. മധ്യ-വടക്കൻ ജോസ് അതിരൂപതയിലെ സെന്റ് പോൾ ബോമോ ഇടവകയിൽ സേവനം ചെയ്തു വരികെ, ജൂൺ 17-ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. മാർസെല്ലസ്...
തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകൃത ബിരുദ കോഴ്സ് ആയി ബി.എ. ക്രിസ്ത്യൻ സ്റ്റഡീസ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2...
Some of us immediately reflect on the Islamic Republic of Iran’s relentless efforts to develop a nuclear weapon, while their government-sponsored mobs chant, “Death to America!”...