ഒട്ടാവ: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ കാനഡ നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നടപടിക്രമങ്ങൾ നിർത്തിവെച്ചതായാണ് കാനഡ അധികൃതരുടെ വിശദീകരണം. ജൂൺ അഞ്ച് മുതൽ ടൊറന്റോയിൽ തുടങ്ങിയ പ്രതിഷേധം പഞ്ചാബുകാരനായ ലവ്പ്രീത് സിങ്ങിനെ...
India – Conflict in the Indian state of Manipur has left 98 people dead, 35,000 displaced, and 100 churches destroyed since violence broke out in early...
മറ്റുള്ളവരെ ചൂഷണം ചെയ്യാനോ, വലിച്ചെറിയാനോ ഉള്ള വസ്തുക്കളായിട്ടല്ല കാണേണ്ടത് എന്നും മാന്യതയോടും ബഹുമാനത്തോടും കൂടി എല്ലാവരെയും പരിഗണിക്കണമെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രത്തെല്ലി തൂത്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള പരിപാടിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ...
യുഎഇ: യുഎഇയിൽ താമസിക്കുന്ന മുസ്ലിംങ്ങൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുറത്തുവിട്ടത്. വിവാഹ...
ഹോബാര്‍ട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2ന് ആരംഭിച്ച പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തലതിരിച്ച കുരിശ് രൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീത പരിപാടികളും, പൈശാചികത നിറഞ്ഞ...
ജെറുസലേം: ക്രൈസ്തവർക്കെതിരെ ഇസ്രായേലിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് ജെറുസലേമിലെ സെഫാർഡിഗ് യഹൂദ വിഭാഗത്തിന്റെ റബ്ബി ഷ്ലോമോ അമാർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം പ്രസ്താവനയിലൂടെ തള്ളിപ്പറഞ്ഞത്. മെയ് 28നു ജെറുസലേമിലെ ഡെപ്യൂട്ടി മേയറിന്റെ...
കാനഡയിൽ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്നാണ്...
സിയോൾ: രാജ്യത്ത് ആത്മഹത്യ നിരോധിക്കുന്നതിനുള്ള രഹസ്യ ഉത്തരവ് ഉത്തര കൊറിയ പാസാക്കിയതായി റിപ്പോർട്ട്. ജീവനൊടുക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പുറത്തിറക്കിയ രഹസ്യ ഉത്തരവിൽ പറയുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....
Iraq —After years of persecution and destruction, the Christian in community in Iraq takes a step forward as they start a new television channel conducted entirely...
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ് സൗജന്യ ബോട്ട് നീക്കം ചെയ്യൽ പ്രോഗ്രാമുകൾ പുറത്തിറക്കിയത്....