കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടത്ര അവബോധമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബർള. പട്ടം തിരുസന്നിധിയിൽ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളുടെ...
കുവൈറ്റ് സിറ്റി: രാജ്യത്ത് പോലീസുകാരുടെ യൂണിഫോമില്‍ ക്യാമറ ഘടിപ്പിക്കാന്‍ അനുമതി. കുവൈറ്റ് എം പി ഹിഷാം അല്‍ സലേ സമര്‍പ്പിച്ച നിര്‍ദേശം പാര്‍ലമെന്ററി കമ്മിറ്റിയാണ് അംഗീകരിച്ചത്. പൊതുയിടങ്ങളില്‍ വെച്ച് പോലീസുകാര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണം കണ്ടെത്താനാണ്...
ബിറ്റ്കോയിനെ തങ്ങളുടെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. ക്രിപ്റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. “ബിറ്റ്കോയിന് ഇനിമുതല്‍ രാജ്യത്തെ ഔദ്യോഗിക കറൻസിയായിരിക്കും. ബിറ്റ്കോയിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ,...
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, അതായത് എട്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ മനുഷ്യന് നേരിടേണ്ടി വരിക ഓരോ വര്‍ഷവും 500-ല്‍ പരം വന്‍ ദുരന്തങ്ങളെയെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 2030-ഓടെ ലോകം പ്രതിവര്‍ഷം 560 വന്‍ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്...
Iran – Several Iranian Christian converts face persecution at the hands of the Iranian Ministry of Intelligence. Fariba Dalir, age 51, began her two-year prison sentence...
India – Last Saturday, a Christian Pastor was tortured for nearly 24 hours in police custody. He was arrested on false charges of conversion activities in...
തിരുവനന്തപുരം :വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിയും, അസംബ്ലിസ് ഓഫ് ഗോഡ് കൊച്ചി നെടുമ്പാശ്ശേരി സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ് പത്തനാപുരത്തിന്റെ മകൻ ബ്രദർ തോംസൺ ബാബുവും, ഇന്ന് ഏപ്രിൽ 28 വ്യാഴാഴ്ച്ച...
യുക്രൈനിലെ യുദ്ധത്തെക്കുറിച്ച് റഷ്യക്കെതിരെ പരാമർശം നടത്തിയതിന് മോസ്കോയിൽ സേവനമനുഷ്ഠിക്കുന്ന മെക്സിക്കൻ വംശജനായ റോമൻ കത്തോലിക്കാ വൈദികനെ പുറത്താക്കിക്കൊണ്ട് റഷ്യൻ നടപടി. കഴിഞ്ഞ ഏഴു വർഷമായി റഷ്യയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഫാ. ഫെർണാണ്ടോ വെറ എന്ന വൈദികനെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം. ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും....
വാഷിംഗ്ടണ്‍ ഡി.സി: താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന് പുറമേ, മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളേയും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിലെ പ്രത്യേകം ശ്രദ്ധിക്കേണ്ട 10 രാഷ്ട്രങ്ങളോടൊപ്പം...