അബൂജ: നൈജീരിയയിലെ തെക്കുകിഴക്കുള്ള ഓക്കിഗ്വേ രൂപതയില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചിതനായി. മെയ് 19ന് നൈജീരിയയിലെ പുതിയ ആരാധന ചാപ്പല്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഫാ. ജൂഡ് കിംഗ്സ്ലി മഡുക എന്ന വൈദികനെ തട്ടിക്കൊണ്ടു പോകുന്നത്. വൈദികന്റെ...
ബുർക്കിന ഫാസോയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഓസ്ട്രേലിയൻ ഡോക്ടർക്ക് ഏഴു വർഷങ്ങൾക്കു ശേഷം മോചനം. അൽ-ഖ്വയ്ദ തടവിലാക്കിയ ഡോ. കെന്നത്ത് എലിയറ്റിന് ഇപ്പോൾ 88 വയസുണ്ട്. 2016 ജനുവരി 15 -നായിരുന്നു അദ്ദേഹത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്....
മെക്സിക്കോയിൽ ആക്രമികളുടെ വെടിയേറ്റ് വൈദികൻ കൊല്ലപ്പെട്ട നിലയിൽ.സെൻട്രൽ മെക്സിക്കോയുടെ ഭാഗമായ മൈക്കോക്കാനിലെ കപ്പാച്ചോയി ഇടവകയിൽ സേവനം ചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസസഭാംഗം ഫാ. ഹാവിയർ ഗാർസിയ വില്ലഫയാണ് ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ക്യൂട്ട്സിയോ- കപ്പാച്ചോയി ഹൈവേയിൽ വാഹനത്തിനുള്ളിൽ...
ലണ്ടൻ: വിദ്യാർഥി വീസയിലെത്തുന്നവർ പിന്നീട് കുടുംബാംഗങ്ങളെയും ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. വിദ്യാർഥികളായെത്തുന്നവരുടെ ആശ്രിതരായി ജീവിത പങ്കാളിയെയോ മക്കളെയോ മാതാപിതാക്കളെയോ കൊണ്ടുവരുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ...
ഗാർഹിക വിസയിൽ സൗദിയിലെത്തുന്നതിന് 24 വയസ്സ് പൂർത്തിയായിരിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം. പ്രായം തികയാത്തവരുടെ വിസ അപേക്ഷകൾ നിരസിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക ജീവനക്കാരുടെ പ്രായപരിധി സംബന്ധിച്ച അന്വേഷണങ്ങൾക്കാണ് മന്ത്രാലയം വിശദീകരണം...
തുര്‍ക്കി: ക്രിസ്തുമസ് നാളില്‍ സമ്മാനവുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്തുമസ് അപ്പൂപ്പനായ സാന്താക്ലോസിന്റെ പിന്നിലെ പ്രചോദനമായ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു....
ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു തളര്‍ച്ചയിലായ ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് ഇര്‍ബില്‍ മെത്രാപ്പോലീത്ത. സമീപകാലത്ത് അമേരിക്കയിലെ ഒഹായോവിലെ കത്തോലിക്കാ സര്‍വ്വകലാശാലയായ വാല്‍ഷില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുവാന്‍ എത്തിയപ്പോഴാണ് മെത്രാപ്പോലീത്ത ഇറാഖിലെ...
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന പതിനെട്ടുവയസ്സുകാരനെയും, സൈമൺ...
നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ ഒക്കിഗ്വേ രൂപതയിലെ ഫാ. ജൂഡ് കിംഗ്സ്ലി നോൺസോ മഡുകയെ ഈ മാസം 19 ന് അക്രമികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ വികാരിയായിരുന്നു ഫാ. ജൂഡ് കിംഗ്സ്ലി. പുതിയതായി...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി. മേയ് 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് ഓഫിസിൽ...