ബ്രസാവില്ലെ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള ‘ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ എന്ന തീവ്രവാദ സംഘടനയാണ് ക്രൈസ്തവ കൂട്ടക്കൊലക്ക്...
തൃശൂർ: മരോട്ടിച്ചാലിൽ ചായക്കടയിൽ വെച്ച് 76 കാരന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് മൊബൈൽ പൊട്ടിത്തെറിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. പൊട്ടിത്തെറിയടക്കമുള്ള അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ...
തിരുവല്ല: ബീഹാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യാ മിഷൻ ഇതര മിഷൻ സംഘടനകളുമായി ചേർന്ന് ഒരുക്കുന്ന ‘ബ്ലസ് ഭാരത് ‘ മിഷൻ ആൻഡ് പ്രയർ ഫെസ്റ്റ് മെയ് 31ന് തിരുവല്ല ഐപിസി പ്രയർ സെന്ററിൽ നടക്കും. ഉത്തരേന്ത്യൻ...
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 2023 – 26 ലേക്കുള്ള പുതിയ ഭരണസമിതി. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാസ്റ്റർ ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ്...
മദ്രസ അധ്യാപകര്‍ക്കുള്ളതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള ഒട്ടനവധി ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറി. ജസ്റ്റിസ്...
കലാപം നടന്ന മണിപ്പൂരില്‍ 121 ക്രൈസ്തവ ദൈവാലയങ്ങള്‍ അക്രമിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലാ ക്രിസ്ത്യന്‍ ഗുഡ്വില് കൗണ്‍സിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 76 ദൈവലാലയങ്ങള്‍ പൂര്‍ണമായും കത്തിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലത്തീന്‍...
നൈജീരിയയിലെ മാംഗുവിനടുത്ത് തോക്കുധാരികളായ തീവ്രവാദികൾ 42 ക്രൈസ്തവരെ കൊലപ്പെടുത്തി. നിരവധി വീടുകൾ അവർ അഗ്നിക്കിരയാക്കുകയും ചെയ്തു. ഫുലാനി തീവ്രവാദികളെന്നു സംശയിക്കുന്ന അക്രമികൾ, തലസ്ഥാന നഗരമായ ജോസിൽ നിന്ന് 55 മൈൽ അകലെ നൈജീരിയയുടെ വടക്കൻ-മധ്യമേഖലയിൽ ചൊവ്വാഴ്ച...
Israel — The Israel Antiquities Authority (IAA) has discovered an ancient receipt or financial transaction dating back 2,000 years on the City of David’s Pilgrimage Road...
പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ യൂത്ത് പവർ കോൺഫറൻസ്, നിറവ് -2023 പി.വൈ.പി.എ കോട്ടയം മേഖലയുടെ സഹകരണത്തോടെ മെയ് 20ന് രാവിലെ 9 മുതൽ ഐപിസി കോട്ടയം തീയോളോജിക്കൽ സെമിനാരിയിൽ നടക്കും. പാസ്റ്റർമാരായ...
വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. എൽആർഎസിന് കീഴിൽ ഇന്ത്യയ്ക്ക് പുറത്തുള്ള അന്താരാഷ്ട്ര...