ദില്ലി: രാജ്യതലസ്ഥാനം നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ദില്ലി സ്പീക്കർ. മഹിളാ മോർച്ച ദേശീയ വൈസ്...
നെന്മാറ ഐ പി സി ശാലേം സഭാംഗവും മസ്കറ്റ് ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ പ്രവർത്തകനുമായ Dr. സന്തോഷ് ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്സ് ന്റെ ചെയർമാനായി നിയമിച്ചു. മസ്കറ്റിലെ കോളേജ്...
യുപിഎഫ് യുഎഇ-യുടെ നാൽപത്തി മൂന്നാമത് തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികൾ കർമ്മസ്ഥാനികളായി. പ്രസിഡന്റ് പദവിയിലേക്ക് പാസ്റ്റർ ജോൺ വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പാസ്റ്റർ സതീഷ് മാത്യു സ്ഥാനമേറ്റപ്പോൾ സെക്രട്ടറിയായി ബ്രദർ ബ്ലസ്സൻ ഡാനിയേലും ജോയിന്റ് സെക്രട്ടറി...
മസ്കത്ത്: ദുബൈയിൽ സന്ദർശക വിസ നിയമം കർശനമാക്കിയതോടെ, വിസ മാറ്റത്തിനായി ഒമാനിലെത്തിയവർ പ്രതിസന്ധിയിലായി. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി ഒമാനിലെത്തിയ നിരവധിപേരാണ് തിരിച്ചുപോവാനാവാതെ കുടുങ്ങിയത്. ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ...
അബൂജ: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ മോചിപ്പിച്ചു. ഫെബ്രുവരി 12ന് രണ്ട് പേരോടൊപ്പം തട്ടിക്കൊണ്ടുപോയവരില്‍ ഫാ. ലിവിനസ് മൗറീസ് എന്ന വൈദികനെയാണ് മോചിപ്പിച്ചിരിക്കുന്നത്. തെക്കൻ നൈജീരിയയിലെ റിവേഴ്സ് സ്റ്റേറ്റിലെ ഐസോക്പോയിലെ...
മ്യാന്മർ: രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, സായുധസംഘത്തിന്റെ വെടിയേറ്റ് മ്യാന്മറില് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നൈങ് വിന്നാണ് കൊല്ലപ്പെട്ടത്. നാല്പത്തിനാലുകാരനായ ഫാ....
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 വരെ കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. അടിമാലി സെന്റർ മിനിസ്റ്റർ പാ. എം ടി മനോജ്...
പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ക്രിസ്ത്യൻ യുവതി ആറ് മാസത്തിനുശേഷം രക്ഷപ്പെട്ടു. 18 വയസ്സുള്ള ക്രിസ്ത്യൻ യുവതി തന്റെ കത്തോലിക്കാ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ജൂൺ 28-ന് ലാഹോറിലെ...
എലീജ ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ പൊൻകുന്നം 20-ാം മൈൽ പാസ്റ്റർ ബോബൻ വാതല്ലൂരിൻ്റെ ഭാവനാങ്കണത്തിൽ മുറ്റത്തു കൺവെൻഷനും സംഗീത വിരുന്നും നടക്കും. പാ. സാബു ചാരുവേലി, പാ. രാജേഷ്...
യുഎഇ ചാപ്റ്റർ നടത്തിയ സാഹിത്യ സംഗമത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ദൈവരാജ്യത്തിലേക്കുള്ള അവകാശവും യാത്രയ്ക്കുള്ള വിളിയും എന്ന ആഹ്വനതോടെ ഡിസൈൻ ചെയ്തിട്ടുള്ള ഈ ട്രാക്റ്റ് സഭാ മീറ്റിംഗുകളിൽ, പരസ്യയോഗങ്ങളിൽ, കൂടാതെ വ്യക്തിപരമായ സാക്ഷ്യവേദികളിൽ വിതരണം ചെയ്യാൻ...