പി വൈ പി എ കുണ്ടറ സെന്റർ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, കലയപുരം TIM ക്രിസ്ത്യൻ കോളജിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ വർഗീസ് പ്രാർത്ഥിച്ച് യോഗം ആരംഭിച്ചു. പി വൈ പി എ...
പാലക്കാട് :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരിസമാജത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം നടക്കുന്നു. 2024 നവംബർ മാസം 19-ാം തീയ്യതി ചൊവ്വാഴ്ച കമ്പിളിച്ചുങ്കം ഐപിസി ശാലോം ഹാളിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ...
ക്രിസ്ത്യാനികളെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ. യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഫൗണ്ടേഷനായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ആണ് സുഡാനീസ് ആംഡ് ഫോഴ്സ് (SAF) മിലിട്ടറി ഇൻ്റലിജൻസ്...
കോട്ടയം:ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി വഴിയായി ബ്രദര്‍ കുഞ്ഞുമോന് സാമുവേല്‍ നല്കുന്ന പാസ്റ്റേഴ്സ് പെന്ഷന് പദ്ധതിയ്ക്ക് തുടക്കമായി. ചെറുപ്രായത്തില്‍ തന്നെ പ്രേഷിത പ്രവര്‍ത്തനത്തില്‍ സജീവമായി നില്‍ക്കുകയും,വിവിധ ഇടങ്ങളില്‍ സഭകള്‍ സ്ഥാപിക്കുകയും,നിലവില്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നതുമായ...
ഫ്ലോറിഡ: 16 മാസത്തിനുള്ളിൽ ഒന്നിലധികം തീപിടുത്തമുണ്ടായ ഫ്ലോറിഡയിലെ കത്തോലിക്കാ ദേവാലയത്തില്‍ വിശദമായ അന്വേഷണവുമായി പോലീസ്. ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഇൻകാർനേഷൻ കത്തോലിക്ക ദേവാലയത്തിലാണ് രണ്ടാം തവണയും തീപിടുത്തമുണ്ടായത്. ആസൂത്രിതമായി ദേവാലയം അഗ്നിയ്ക്കിരയാക്കുവാനുള്ള ശ്രമമാണോ നടന്നതെന്ന് പരിശോധിക്കുകയാണ് പോലീസ്....
ബുർക്കിന ഫാസോയിൽ നിരവധി ക്രിസ്ത്യാനികൾ ഉൾപ്പെടെ 150-ലധികം ആളുകളെ ഇസ്ലാമിക ഭീകരർ കൂട്ടക്കൊല ചെയ്തതായി പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിനോട് (എ. സി. എൻ.) പ്രാദേശികവൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ട്. ഒക്ടോബർ...
Christians in Sudan are caught between two fighting factions, with each military group accusing them of siding with the other, an advocacy group said. In Gezira...
പ്രൊട്ടസ്റ്റൻ്റ് മിഷനിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോടതി സംസ്ഥാന സർക്കാരിനെ താൽക്കാലികമായി തടഞ്ഞു. ഒക്ടോബർ 7-ന് സംസ്ഥാന ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ച്, ഭൂമി തർക്കം പരിഹരിക്കാൻ സിവിൽ കേസ് ഫയൽ ചെയ്യാൻ 15...
അബുദാബി : കുടുംബനാഥൻ യുഎഇ വീസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് മാറ്റാൻ അനുമതിയായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്സ് ആൻഡ് കസ്റ്റംസ് (ഐസിപി-യുഎഇ) ആണ് ഇക്കാര്യം...
ഡല്‍ഹി: സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുതുരൂപം. കണ്ണുമൂടിക്കെട്ടി, ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്ക്കുന്ന നീതിദേവത ഇനി ഇവിടെ ഇല്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പുതിയ നീതിദേവതക്ക് വാളിന് പകരം കൈയില്‍...