ഐ പി സി കേരള സ്റ്റേറ്റ് സൺഡേസ്കൂൾസ് അസോസിയേഷൻ്റെ അധ്യാപക ഐഡി കാർഡും അധ്യാപക മെഡൽ വിതരണവും 2024 സെപ്റ്റംബർ 22 ഞായറാഴ്ച 3 pm ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച്...
മനാമ : രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന്...
സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് നിർദേശം. ഒക്ടോബർ 10 നു മുൻപ്...
തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ 13...
ബെഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 1 മുതൽ 3 വരെ ഹൊറമാവ് അഗര സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും....
തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ ആൽപ്പാറ സഭാഹാളിന് നേരെ യുവാവിന്റെ ആക്രമണം. സെപ്റ്റംബർ 12 വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു സംഭവം. കാറിലെത്തിയ യുവാവ് ഫെയ്ത്ത് ഹോമിൽ ഉണ്ടായിരുന്ന ഒരു വിശ്വാസി സഹോദരിയെ ആക്രമിക്കാൻ ശ്രമിക്കുകയും അവിടെ...
ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻ്റെർ ഒരുക്കുന്ന “സുവിശേഷ മഹായോഗവും സംഗീത വിരുന്നും ” ,2024 സെപ്റ്റംമ്പർ മാസം 19 മുതൽ 21 വരെ കൊല്ലം ജവഹർ ബാലഭവനിൽവച്ച് നടത്തപ്പെടുന്നു. IPC കൊല്ലം സൗത്ത്...
കുമ്പനാട് : പി വൈ പി എ കേരളാ സ്റ്റേറ്റ് മുഖപത്രമായ യുവജനകാഹളം ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു. കുമ്പനാട് നടന്ന അറിവ് മെഗാ ബൈബിൾ ക്വിസ് ഉത്ഘാടന സമ്മേളനത്തിൽ, ഐ പി സി ജനറൽ...
കുമ്പനാട്: പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസ് വീക്കിലിയും സംയുക്തമായി നടത്തിയ അറിവ് 2024 മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്തമാക്കി. തിരുവനന്തപുരം ജില്ലയിലെ ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിലെ ഐപിസി...
പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിരിക്കുന്നത്...