തിരുവനന്തപുര: സംസ്ഥാനത്ത് ഒറ്റടയിക്ക് പത്ത് മടങ്ങ് വരെ വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസിന്റെ 60 ശതമാനം വരെ കുറയ്ക്ക്ാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കൊടും വര്‍ധനവിനെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു....
ബെംഗളൂരു: തലസ്ഥാന നഗരമായ ബെംഗളൂരുവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ പുനസംഘടിപ്പിക്കാൻ ബില്ലുമായി കർണാടക സർക്കാർ. ബെംഗളൂരുവിലെ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ പുനസംഘടന ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ...
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.24/07/2024 ബുധൻ രാവിലെ 10.30 ന് പുനലൂർ പേപ്പർമിൽ സീയോൻ സഭയിൽ വച്ച് നടന്ന പൊതുയോഗത്തിൽ സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ...
കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു....
കാട്ടാക്കട:- ഇൻ്റർ നാഷണൽ സീയോൻ അസംബ്ലി സഭയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്ര നടക്കും. ഈ സുവിശേഷ യാത്രയുടെ ക്രമീകരണങ്ങൾ വളരെ വിപുലമായി...
ദുബൈ: ടൂറിസ്റ്റുകൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതിയുമായി യു.എ.ഇ. രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ടാണ് (ICP) രാജ്യത്ത് ടൂറിസ്റ്റുകളായി എത്തുന്നവർക്ക് ആരോഗ്യ ഇൻഷൂറൻസ് ലഭ്യമാക്കാൻ പുതിയ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇ സന്ദർശിക്കാൻ...
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ച് തുടങ്ങും രാവിലെ 8.30 ന് രജിസ്ട്രേഷൻ [രജിസ്ട്രേഷൻ ഫീസ് 300 രൂപ ]ആരംഭിക്കും....
ബാംഗ്ലൂർ എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ് നടക്കുന്നു. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഈ ബൈബിൾ സ്റ്റഡിയിൽ “പുതിയ നിയമപ്രവേശിക” എന്ന...
ഷാർജ :-ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ വിഭാഗം 2024-2026 കാലയളവിലെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. 1 മീഡിയ ഡയറക്ടർ: ബ്രദർ റോബിൻ കീച്ചേരി 2 അസോസിയേറ്റ് ഡയറക്ടർ: പാസ്റ്റർ സജിൽ ദേവ് 3 സെക്രട്ടറി:...
ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരെ ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണുതയും വർധിക്കുകയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ കൗൺസിൽ. മതപരിവർത്തനം സംബന്ധിച്ച വ്യാജ വാർത്തകളാണ് പലയിടത്തും അക്രമത്തിന് കാരണമാവുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തിയ യുനൈറ്റഡ് ക്രിസ്ത്യൻ...