ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന അക്രമ സംഭവങ്ങൾ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങളാണ് ക്രൈസ്തവർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട...
ഡമാസ്കസ്: ക്രൈസ്തവര്‍ അനിയന്ത്രിതമായ രീതിയില്‍ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിൽ ആശങ്ക പങ്കുവെച്ച് സിറിയയിലെ ക്രൈസ്തവ നേതൃത്വം. വിഷയത്തിൽ സഭ ഇതിനോടകം മുന്നറിയിപ്പും നൽകി കഴിഞ്ഞു. സിറിയയിൽ ആകെ 1,75,000 ക്രൈസ്തവ കുടുംബങ്ങൾ മാത്രമേ ഉള്ളൂവെന്നാണ്...
ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മാർച്ച് 21-നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 28 സംസ്ഥാനങ്ങളിൽ 19 സംസ്ഥാനങ്ങളിലും “ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം...
A Christian couple in Chattisgarh have not seen their two young children for more than a month after an attack by followers of traditional tribal religion...
സൗത്ത് ഇന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ U.A.E സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്കറിയ, (അബു ദാബി). സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോൺ (ഷാർജ), ട്രഷറർ പാസ്റ്റർ ജോജി...
മനാഗ്വേ: ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ കത്തോലിക്ക സഭയ്ക്കു നേരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാർത്ത പട്രീഷ്യ മോളിന...
ചേർത്തല : ഐപിസി ചേർത്തല സെന്റർ പത്താമത് സുവിശേഷ മഹായോഗം ഏപ്രിൽ 12 മുതൽ-14 വരെ ചേർത്തല മനോരമ കവലയ്ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ വെച്ച് ദിവസവം വൈകിട്ട് 6 മുതൽ 9 വരെ നടക്കും..ഐപിസി...
തിരു:- ഐ പി സി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം വാർഷിക സമ്മേളനം ശ്രീകാര്യം ഐപിസി പെനിയേൽ ചർച്ചിൽ വെച്ച് അനുഗ്രഹമായി നടത്തുവാൻ ദൈവം സഹായിച്ചു. വിവിധ സഭകളിൽ നിന്നും സോദരി സമാജം പ്രവർത്തകരും...
ഓസ്ലോ: ചരിത്രത്തിൽ ആദ്യമായി നോർവീജിയൻ എഴുത്തു ഭാഷകളായ ബോഗ്മാലിലും, നൈനോർസ്കിലുമുള്ള കത്തോലിക്ക ബൈബിൾ തർജ്ജമകൾ പുറത്തിറക്കി. നോർവീജിയൻ ബൈബിൾ സൊസൈറ്റിയാണ് ദ കാത്തലിക് കാനോൺ എന്ന പേരിൽ ബൈബിൾ പുറത്തിറക്കിയിരിക്കുന്നത്. ട്രോണ്ടം രൂപതയുടെ മെത്രാൻ എറിക്ക്...
കെയ്റോ: ഈജിപ്തില്‍ മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതർ സഹായം ചെയ്തുവെന്ന ആരോപണവുമായി കോപ്റ്റിക് സഭാംഗമായ പിതാവ് രംഗത്ത് എത്തി. അസ്യൂത് നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന 21...