ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. ഐപിസി യു....
വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും.2024 മെയ് 27 തിങ്കളാഴ്ച...
അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. അദാമാവ സംസ്ഥാനത്തെ യോള രൂപതയിൽ നിന്നുള്ള ഫാ. ഒലിവർ ബൂബയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മെയ് 21 ന് പുലർച്ചെ...
തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾക്ക് സാം ടി സാമുവേൽ അറ്റ്ലാന്റ, പാസ്റ്റർ കെ ജെ ജോബ് വയനാട് എന്നിവർ അർഹരായി. ഹാലേലൂയ്യാ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ‘ദൈവമേ, രാജാവിനെ രക്ഷിക്കൂ’...
മക്ക : വിസിറ്റ് വീസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 വരെ ഒരു മാസക്കാലം വിലക്ക് പ്രാബല്യത്തിലുണ്ടാകും. എല്ലാ തരം വിസിറ്റ്...
ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ വടക്കൻ നെഗേവ് മരുഭൂമിയിൽ ബൈസൻ്റൈൻ കാലഘട്ടത്തിലെ കപ്പലുകൾ പ്രദർശിപ്പിക്കുന്ന ചുമർചിത്രങ്ങളോടു കൂടിയ ക്രിസ്ത്യൻ ഒരു പള്ളി കണ്ടെത്തി. മെയ് 23-ന് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്....
ക്രിസ്ത്യൻ ലൈവ് മീഡിയ ഇൻസ്റ്റിട്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ നിറക്കുട്ട് 2024; എന്ന പ്രോഗ്രാം ഓൺലൈനിൽ 26 ന് ഞായറാഴ്ച പകൽ 2.30 മുതൽ ഓൺലൈനിൽ നടക്കും. എങ്ങനെ നിങ്ങളുടെ സ്വപ്നം സഫലമാക്കാം എന്ന വിഷയം ആസ്പദമാക്കി ഡോ....
തിരുവല്ല : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ബാലകൃഷ്ണന് കമ്മീഷന് മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നതിനുമായി നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു....
മെക്സിക്കോ സിറ്റി: 1979 മുതൽ ഇതുവരെ, ഇരുനൂറോളം ഭാഷകളിലായി 51 ദശലക്ഷം കോപ്പി കുട്ടികളുടെ ബൈബിള്‍ അച്ചടിച്ചിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. 1979-ൽ പ്യൂബ്ലയിൽ (മെക്സിക്കോ) നടന്ന...
ന്യൂഡൽഹി : ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ പ്രഥമ വനിതാ ബിഷപ്പായി റവ. വയലറ്റ് നായക് സ്ഥാനമേറ്റു. 2001 മുതൽ ഒഡീഷയിലെ ഫുൽബാനി മഹാ ഇടവകയിലെ പുരോഹിതയായിരുന്നു. റവ നായക് സെറാമ്പൂർ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര...