ജെറുസലേം: ബൈബിളിലെ പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ഗത്തു നഗരത്തിന്റെ നാശം ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേലി ഗവേഷകർ. രണ്ട് രാജാക്കന്മാർ, പന്ത്രണ്ടാം അധ്യായത്തിൽ വിവരിക്കുന്ന ഗത്തു നഗരത്തെ കുറിച്ചുള്ള വിവരണം ചരിത്ര സത്യമാണെന്ന് ഗവേഷകരെ ഉദ്ധരിച്ച് ശാസ്ത്ര...
നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ക്രിസ്തുവിനെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഭക്തരെ പട്ടിണികിടന്ന് മരിക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്റെ നേതാവുമായ പോൾ മക്കൻസിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇദ്ദേഹത്തിന്റെ അനുയായികളായ 29 പേർക്കെതിരെയും...
ഉത്തർപ്രദേശിൽ ഹൈന്ദവരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴു ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കി ജില്ലയിൽ തീവ്ര ഹിന്ദുപ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ലഖ്നൗ രൂപതയിലെ...
ഛത്തീസ്ഗഡിലെ പ്രാദേശിക ഗ്രാമീണരുടെ ശക്തമായ ബഹിഷ്കരണം നിമിത്തം ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചു അവരുടെ ഗോത്രമതം സ്വീകരിക്കാൻ നിര്‍ബന്ധിതരായി ഇരുപത് കുടുംബങ്ങൾ . 2024 ജനുവരിയിലെ ഒന്നും രണ്ടും ആഴ്ചകളിലെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 70 മുതൽ...
വിസ വ്യവസ്ഥകൾ ലംഘിച്ചു ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചെന്നാരോപിച്ച യുഎസ് പൗരൻമാരായ ജോൺ മാത്യു ബോൺ, മൈക്കൽ ജെയിംസ് ഫ്ലിൻചം എന്നിവരെ അസം പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിസ നിയമങ്ങൾ പ്രകാരം ഇന്ത്യയിൽ വരുന്നവർക്ക്...
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു. നിലവിൽ നിയമസഭയിൽ സംബന്ധിച്ച് ചർച്ച നടക്കുകയാണ്. അതിനുശേഷം ബില്ലിൽ വോട്ടെടുപ്പ് നടക്കും. ഈ ബില്ലിൻ്റെ കരട് രേഖയിൽ വിവാഹം...
ശ്രീനഗർ: വടക്കൻ കാശ്മീരിൽ ആയിരങ്ങള്‍ക്ക് വിദ്യാഭ്യാസം പകരുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച മിഷ്ണറി സ്കൂള്‍ ഭരണകൂട വേട്ടയാടലിനെ തുടര്‍ന്നു അടച്ചുപൂട്ടലിന്റെ വക്കില്‍. 118 വര്‍ഷം പഴക്കമുള്ള വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളാണ്...
ഹോ ചി മിൻ സിറ്റി: വിയറ്റ്നാമില്‍ തൻ്റെ വീട്ടിൽ പ്രാർത്ഥന നടത്തിയതിന് ക്രൈസ്തവ വിശ്വാസിയെ 4.5 വർഷത്തെ തടവിന് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യത്തു ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു വിധേയമാകുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതാണ്...
അബൂജ: നൈജീരിയയിലെ പങ്ക്ഷിന്‍ രൂപതാപരിധിയില്‍ നിന്ന് രണ്ടു കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി. ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ,...
ലണ്ടന്‍: മൂന്നുവർഷത്തിനിടെ പാശ്ചാത്യലോകത്ത് ക്രൈസ്തവർക്ക് നേരെ 168 മതസ്വാതന്ത്ര്യ ലംഘന കേസുകൾ നടന്നതായി പുതിയ റിപ്പോര്‍ട്ട്. 16 രാജ്യങ്ങളിൽ നടന്ന കേസുകളെ സംബന്ധിച്ച് ഫാമിലി റിസർച്ച് കൗൺസിലിന്റെ സെൻറർ ഫോർ റിലീജിയസ് ലിബർട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്....