അബുദാബി: യുഎഇ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാൻ അവസരം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഈ സൗകര്യം ഏർപ്പെടുത്തിയത്. മതിയായ രേഖകൾ...
പാക്കിസ്ഥാനിലെ ബഹവൽപൂരിലെ ഒരു കോടതി, രാജ്യത്തെ മതനിന്ദാ നിയമങ്ങൾപ്രകാരം അടിസ്ഥാനരഹിതമായ കുറ്റത്തിന് 22 വയസുള്ള നോമാൻ മസീഹ് എന്ന ക്രൈസ്തവ യുവാവിന് വധശിക്ഷ വിധിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ന്യൂ സെൻട്രൽ ജയിലിൽ ബഹവൽപൂർ സെഷൻസ് കോടതി...
യു.എ.ഇയിലെ മറ്റ് എമിറേറ്റുകൾക്ക് പുറമെ ദുബൈയും സന്ദർശക വിസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി. നേരത്തെ നൽകിയ 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ...
ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരെ ശിരഛേദം ചെയ്യുകയും 2015-ൽ സിർത്ത് നഗരം പിടിച്ചെടുക്കുകയും ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് വധശിക്ഷ വിധിച്ച് ലിബിയൻ കോടതി. മെയ് 29-നാണ് 23 പേർക്ക് വധശിക്ഷയും 14 പേർക്ക് ജീവപര്യന്തം തടവും...
അബുദാബി : 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സ്ഥിരീകരിച്ചു. ഇതേസമയം ഗോൾഡൻ...
പ്യോങ്ങാങ്ങ്: മതസ്വാതന്ത്ര്യത്തിനു കടുത്ത വിലക്കുള്ള ഉത്തര കൊറിയയില്‍ രഹസ്യമായി ഭവന പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ഒരേ കുടുംബത്തില്‍പ്പെട്ട 5 പേര് തടവില്‍. വിശ്വാസ പരിത്യാഗം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിന്റെ ഫലമായി കഴിഞ്ഞ ഒരു മാസമായി...
ഇമോ: കഴിഞ്ഞ വെള്ളിയാഴ്ച നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ഫാ. മത്തിയാസ് ഒപ്പാറയ്ക്ക് മോചനം. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. സുഹൃത്തിന്റെ പിതാവിന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തതിനു...
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ രണ്ടു നഗരങ്ങളിൽ ക്രിസ്ത്യൻ ശുശ്രൂഷകൾക്ക് ഇസ്ലാമിസ്റ്റുകൾ വിലക്കേർപ്പെടുത്തി. മേയ് 19 ന് വടക്കൻ സുമാത്രയുടെ തലസ്ഥാന നഗരത്തിലെ ബിഞ്ജായി ഗ്രാമത്തിലെ ഒരു കഫെയിൽ പ്രാർത്ഥന നടത്തിയ ക്രൈസ്തവരെ ഒരുകൂട്ടം മുസ്ലീങ്ങൾ തടയുകയായിരുന്നു....
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പാസ്പോർട്ടിൽ പതിച്ചു നൽകുന്നതിന് വിരലടയാളം നിർബന്ധമാണെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു. വിസ അപേക്ഷകർ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നാണ് ഈ മാസം...
കാലാവധി തീർന്നിട്ടും എമിറേറ്റ്സ് ഐഡി അടക്കമുള്ള രേഖകൾ പുതുക്കാത്തവർക്ക് ദുബായ് താമസ – കുടിയേറ്റകാര്യ വകുപ്പിന്റെ താക്കീത്. എമിറേറ്റ്സ് ഐഡി, ലേബർ കാർഡ്, മറ്റ് റെസിഡൻസി രേഖകൾ എന്നിവ കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്...