സര്‍ക്കാര്‍ ഇറക്കിയ പുതിയ നിയമങ്ങളെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ 8,000 ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. എല്ലാ പാസ്റ്റര്‍മാര്‍ക്കും ദൈവശാസ്ത്രത്തില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം വേണം.ദൈവശാസ്ത്രം പഠിപ്പിക്കുന്നതിനോടൊപ്പം ശാസ്ത്രവും, മറ്റു സാങ്കേതിക...
ഈജിപ്തില്‍ ആദ്യമായി ക്രൈസ്തവ വിശ്വാസിയായ മനാല്‍ മിഖായേല്‍ എന്ന ആദ്യ വനിത ഗവര്‍ണറായി ചുമതലയേറ്റു. ഈജിപ്തില്‍ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം ക്രിസ്ത്യാനികള്‍ ആണെങ്കിലും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ കുറവാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ...
ബെഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കണ്വന്ഷന് സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ബെഥേല്‍ എ ജി ഹാളില്‍ വെച്ച് സഭയുടെ സീനിയര്‍ പാസ്റ്റര്‍ പി എം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. എല്ലാ ദിവസവും...
ഇന്‍ഡ്യ പെന്തക്കോസ്ത് ദൈവസഭ ഭൂട്ടാന് റീജിയന് 3-ാമത് വാര്‍ഷിക കണ്വന്ഷന് 2018 സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ നോര്‍ത്ത് ബംഗാളില്‍ അലിപ്പൂര്‍ ധ്വാര്ജി ജില്ലയില്‍ മധുറ്റി ഗാര്‍ഡനില്‍ നടക്കും. റീജിയന് സെക്രട്ടറി പാ: ബേബി...
കേരള ചര്‍ച്ച് ഓഫ് ഗോഡ് ടൊറോന്റോയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 8-ാം തിയതി ഏകദിന സുവിശേഷ മഹായോഗം 6809 Steeles Avenue West Etobicoke ല്‍ 7.30 മുതല്‍ 9.30 വരെ നടക്കും. ശുശ്രൂഷ നയിക്കുന്നത് പാസ്റ്റര്‍...
ലിബറല്‍ പാര്‍ട്ടിയുടെ നേതാവായ സ്കോട്ട് മോറിസണ്‍, ജൂലി ബിഷപ്പിനേയും, പീറ്റര്‍ ഡട്ടനെയും പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയന്‍ പ്രധാന മന്ത്രിയായത്. ആസ്ട്രേലിയയിലെ യൂണിറ്റിംഗ് സഭയില്‍ ജനിച്ചു വളര്‍ന്ന സ്കോട്ട് പിന്നീട് പെന്തക്കോസ്ത് വിശ്വാസം സ്വീകരിക്കയും, ഇപ്പോള്‍ ഹൊറൈസണ്‍ ചര്‍ച്ചിലെ...
അമേരിക്കയിലെ കെന്റകി സംസ്ഥാനത്തെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ തിരികെ കൊണ്ട് വരുവാന്‍ അനുമതി നല്കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ മാറ്റ് ബെവിന്‍ ഒപ്പ് വെച്ചു. ഇക്കഴിഞ്ഞ ജൂലൈ 5 ന് ബൈബിള്‍ ലിറ്ററസി ബില്‍...
മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന് യുകെയുടെ സംഗീതവിരുന്നും പ്രീമീറ്റും മാഞ്ചസ്റ്ററില്‍ വെച്ച് സെപ്റ്റംബര്‍ 15 ന് എം പി എ യുകെയുടെ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ ഉത്ഘാടനം ചെയ്യും. മുഖ്യ സന്ദേശം നല്‍കുന്നത് പാസ്റ്റര്‍ ജി....
ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ 49-ാമതു കണ്വന്ഷന് സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ തൃശൂര്‍ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ വെച്ച് നടത്തുന്നു. ബ്രദര്‍ ജോണ്‍ കുര്യന് മുഖ്യ പ്രഭാഷണം നടത്തും.’നല്ല വേലയ്ക്കായി ഒരുങ്ങിയിരിക്കുക’ എന്നതാണ് ചിന്താ വിഷയം....
ഡാളസ്, ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, ഓസ്റ്റിന്‍, സാന്‍അന്റോണിയോ എന്നീ പട്ടണങ്ങളിലെ ഐ പി സി സഭകളുടെ ഐക്യവേദി മിഡ് വെസ്റ്റ് റീജിയന് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 31 – സെപ്റ്റംബര്‍ 2 വരെ ഹ്യൂസ്റ്റണില്‍ വെച്ച് നടക്കും. പാസ്റ്റര്‍മാരായ...