ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മറില് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംതോറും വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ 18 മാസത്തിനിടയില്‍ 60 ക്രിസ്തീയ ദേവാലയങ്ങള്‍ ആണ് തകര്‍ക്കപ്പെട്ടത്. ചിലയിടത്ത് ആരാധനാലയങ്ങള്‍ നിന്ന സ്ഥലത്ത് ബുദ്ധമത ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കയും ചെയ്തു. ചര്‍ച്ചുകള്‍ ബോംബ്...
ഇസ്രായേല്‍ ഇനി ജൂത ദേശീയരാഷ്ട്രമായി അംഗീകരിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ഈ നിയമം പാസാക്കിയത്. ജൂതജനതയുടെ മാതൃദേശമായ ഇസ്രായേലില്‍ ജൂതര്‍ക്ക് സ്വയം നിര്ണയവകാശമുണ്ടെന്നും നിയമത്തില്‍ പറയപ്പെടുന്നു....
പീസ് ഫോഴ്സസ് മിനിസ്ട്രി 2015 ല്‍ ഒക്കലഹോമയില്‍ ആരംഭിച്ച ഒക്കലഹോമ സ്കൂള്‍ ഓഫ് തിയോളജി എന്ന ദൈവശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നും മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന് ജൂലൈ 14ന് ഐ പി സി...
സുവിശേഷപ്രഭാഷകനായ അലന് കൂറ്റ് എന്ന 55 കാരനെയാണ് സെന്റ്പോള്‍സ് കത്തീഡ്രലിനു മുന്നില്‍ നിന്ന് ബൈബിള്‍ പരസ്യമായി വായിച്ചു പ്രസംഗിച്ചതിന് അറസ്റ്റു ചെയ്തത്.ബൈബിള്‍ പരസ്യമായി വായിക്കുന്നത് പുരോഹിതന്മാര് തടയുന്നതിനെതിരെ രാജകീയ പ്രഖ്യാപനം നേരത്തെ നിലവിലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍...
ന്യൂ കവനന്റ് പെന്തക്കോസ്ത് ദൈവസഭ(എന്‍ സി പി സി)യുടെ നേതൃത്വത്തില്‍ ‘ബ്ലസ്സ് കാല്‍ഗറി 2018’എന്ന നാമത്തില്‍ വാര്‍ഷിക സുവിശേഷയോഗം ആഗസ്റ്റ് 10,11 തിയതികളില്‍ വൈകിട്ട് 6.30ന് 3915,34 St NE,Calgary,AB T1Y 6Z8 ഉള്ള...
ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടക്കുന്ന പിവെപിഎ യു എ ഇ റീജിയന് മെഗാ ബൈബിള്‍ ക്വിസ് ഗ്രാന്റ് ഫിനാലെ ഏഴു റൗണ്ടുകളിലായി സെപ്റ്റംബര്‍ 15 ന് നടത്തപ്പെടുന്നു. മള്‍ട്ടിപ്പിള്‍ ചോയ്സ്, പാസ് ഓണ്‍, റാപിഡ്...
കാനഡയിലും അമേരിക്കയുടെ പടിഞ്ഞാറെ ഭാഗത്തുമുള്ള മലയാളി പെന്തക്കോസ്തുകാരുടെ 36-ാമത് സമ്മേളനം ആഗസ്റ്റ് 2 മുതല്‍ 5 വരെ സിയാറ്റില്‍ നടക്കും. കെന്റ് മെതഡിസ്റ്റ് ചര്‍ച്ചിലാണ് സമ്മേളനം നടക്കുന്നത്. ഞായറാഴ്ച പൊതു സഭായോഗവും കര്‍തൃമേശയും ഉണ്ടായിരിക്കും. പാസ്റ്റര്‍...
37-ാമതു മലയാളി പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് 2019 ജൂലൈ 4 മുതല്‍ 7 വരെ ഫ്ളോറിഡയിലെ മയാമിയില്‍ ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. പാസ്റ്റര്‍ കെ സി ജോണ്‍(നാഷണല്‍ കണ്‍വീനര്‍) വിജു തോമസ്(നാഷണല്‍ സെക്രട്ടറി)...
മായ് സായ് (തായ്ലൻഡ്)∙ ചിയാങ് റായിലെ ഇരുട്ടുഗുഹയിൽ പതിനേഴുദിവസം വിശന്നുവലഞ്ഞു കഴിഞ്ഞതിന്റെ സങ്കടം…തീർക്കാൻ തായ് ബാലന്മാരെ ക്ഷണിച്ചു വരിനിൽക്കുന്നതു വൻകിട റസ്റ്ററന്റുകൾ. ആശുപത്രി വിട്ടിട്ടില്ലാത്ത പന്ത്രണ്ടു കുട്ടികളും ഫുട്ബോൾ പരിശീലകൻ ഏക്കും സാധാരണ ഭക്ഷണം കഴിച്ചു...
വാഷിംഗ്ടണ്‍: ഫോറിന് സര്‍വീസ് ഓഫീസറും പാകിസ്ഥാനിലെ യുഎസ് അംബാസഡറുമായ ഡേവിഡ് ഹാലിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് യുഎസിലെ രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറി ആയി നിയമിച്ചു. സ്റ്റേറ്റ് സെക്രട്ടറിയുടെയും ഡെപ്യൂട്ടി സെക്രട്ടറിയും പദവി കഴിഞ്ഞാല്‍ സ്റ്റേറ്റ്...