പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള യു.കെ സർക്കാർ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന കാര്യം പരിഗണിച്ചേക്കു‘കൗമാരക്കാർ ‘സോഷ്യൽ മീഡിയ’ ഉപയോഗിക്കേണ്ട’..! നിരോധിക്കാനൊരുങ്ങി റിഷി സുനക് സർക്കാർമെന്ന് റിപ്പോർട്ട്. ഓണ്‍ലൈന്‍ അപകടങ്ങളില്‍...
അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി...
ചൈനയിൽ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതായി പുതിയ റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്റർ ഈ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ്, ചൈനയിൽ ക്രൈസ്തവരുടെ എണ്ണം കുറയുന്നതായി വെളിപ്പെടുത്തിയത്. 1980-1990 കാലഘട്ടത്തിലെ ജനസംഖ്യയിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വർധനവ് കാണിച്ചിരുന്നു....
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ (ഡി.ആർ.സി) തലസ്ഥാനമായ കിൻഷാസയിൽ സലേഷ്യൻ വൈദികനെ കുത്തിക്കൊലപ്പെടുത്തി. വത്തിക്കാൻ ഏജൻസിയായ ഫിഡെസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സാന്താ മരിയ ഹെൽപ്പർ ഇടവകയിലെ കിടപ്പുമുറിയിലാണ് 82 -കാരനായ ഫാ. ഫെയനിനെ കുത്തേറ്റു...
Zambia— A group of evangelists and pastors focusing on Muslim outreach now have motorbikes and Bibles to spread the good news more easily than ever throughout...
വത്തിക്കാന്‍ സിറ്റി: സ്നാനമേറ്റ ഓരോ ക്രൈസ്തവ വിശ്വാസിയും യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണെന്നും ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് ബുധനാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തന്നെ...
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി നൽകുന്ന വിസ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ ഫിലിപ്പ് അക്കർമാൻ. ഇന്ത്യൻ പൗരന്മാർക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിസ അനുവദിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ചു...
It’s been called the largest Christian event in Egypt’s history as more than 17,000 attended a Gospel crusade and more than 7,800 people made a decision...
അബൂജ: നൈജീരിയയിലെ ഇമോ സ്റ്റേറ്റില്‍ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചിതനായി. ഐസിയാല എംബാനോ പ്രാദേശിക ഏരിയയിലെ ഒസുവേർ ഓട്ടോണമസ് കമ്മ്യൂണിറ്റിയിലെ സെന്റ് മൈക്കൽ ഉമുകെബി ഇടവക വികാരിയായ ഫാ. കിംഗ്സ്ലി ഈസെയാണ് മോചിതനായിരിക്കുന്നത്. നൈജീരിയൻ...
Myanmar — Since February 2021, the Tatmadaw military attacked and destroyed 74 churches and arrested 42 Christians, according to the Burma Human Rights Network (BHRN). The...