ഒരു പാസ്റ്ററെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പള്ളിയുടെ ബിൽഡിംഗ് മാനേജരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 50 വയസ്സുള്ള പ്രതിക്ക് ദക്ഷിണ കൊറിയൻ കോടതി രണ്ട് വർഷം തടവ് വിധിച്ചു. സുവോൺ ജില്ലാ കോടതി ക്രിമിനൽ ഡിവിഷൻ 12-ലെ...
ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസില്‍ ആറു കന്യാസ്ത്രീകളെ അടക്കം എട്ടു പേരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്ന സ്കൂളിലേക്കു വെള്ളിയാഴ്ച രാവിലെ ബസില്‍ പോകവേയാണ് സംഭവം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന...
‘ഓപ്പൺ ഡോർസ്’ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച 2024-ലെ ആഗോള മതപീഡന ലിസ്റ്റ് അനുസരിച്ച്, ലോകത്തിലെ 13 രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കടുത്ത പീഡനം അനുഭവിക്കുന്നു. 2023-ൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന 11 രാജ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം സൗദി അറേബ്യയും...
ബെർലിൻ: കുടിയേറ്റം ശക്തിപ്പെടുത്താനും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനും പൗരത്വ വ്യവസ്ഥകൾ ലഘൂകരിക്കാൻ ജർമനി. ഇതുസംബന്ധിച്ച നിയമനിർമാണത്തിന് വെള്ളിയാഴ്ച ജർമൻ പാർലമെന്റ് അംഗീകാരം നൽകി. ലിബറൽ സഖ്യം മുന്നോട്ട് വച്ച പദ്ധതിക്ക് 382-234 വോട്ടിനാണ് അംഗീകാരം ലഭിച്ചത്....
A former Palestinian sniper turned Christian believes revival will break out in Gaza and thousands will come to Christ after the end of the Israel-Hamas war....
ലണ്ടന്‍: അന്താരാഷ്ട്ര ക്രിസ്ത്യൻ പീഡന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസിന്റെ പുതിയ വാർഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത് 4998 ക്രൈസ്തവര്‍. അറുപതിലധികം രാജ്യങ്ങളിലെ സഭയെ പിന്തുണയ്ക്കുകയും ക്രൈസ്തവ വിരുദ്ധ...
ഒട്ടാവ: കാനഡയിലെ കത്തോലിക്ക ദേവാല യങ്ങൾക്ക് നേരെ 2021 മെയ് മാസം മുതൽ അരങ്ങേറിയ തീവയ്പ്പ് ആക്രമണങ്ങളിൽ മുപ്പത്തിമൂന്നെണ്ണം പൂർണ്ണമായും കത്തിനശിച്ചെന്ന് കനേഡിയൻ വാർത്താ ഏജൻസി. വിനാശകരമായ തീപിടുത്തങ്ങളിൽ ഇരുപത്തിനാലെണ്ണം മനഃപൂർവ്വമാണെന്നും രണ്ടെണ്ണം യാദൃശ്ചികമായി സംഭവിച്ചതാണെന്നും...
2023 ഡിസംബറിൽ, 300-ലധികം നൈജീരിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത കുറ്റവാളികളിൽ ആരെയും ഇതുവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നു വെളിപ്പെടുത്തി പേപ്പൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN). ഡിസംബർ 23-നും 26-നുമിടയിൽ...
ജിദ്ദ : പ്രവാസികൾക്ക് സന്തോഷവാർത്ത. റീ-എന്‍ട്രി വീസാ കാലാവധി അവസാനിച്ച വിദേശികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി. റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വീസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു...
നാഗോർണോ – കരാബാക്കിലെ അർമേനിയൻ ക്രിസ്ത്യൻ ദൈവാലയങ്ങളെ അസർബൈജാൻ മോസ്കുകളാക്കി മാറ്റുകയാണെന്നു വെളിപ്പെടുത്തി അർമേനിയയിലെ വനാഡ്സോറിൽ നിന്നുള്ള ഫാ. തിറൈർ ഹക്കോബിയാൻ. നാഗോർണോ – കരാബാക്ക് പ്രദേശത്തുനിന്നു പലായനം ചെയ്യപ്പെടാൻ നിർബന്ധിതരായ അർമേനിയൻ വംശജരുടെ ഇപ്പോഴത്തെ...