അബൂജ: നൈജീരിയയിലെ എനുഗു രൂപതയില്‍ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന് മോചിതനായി. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതലയുള്ള ഫാ. മാർസലീനസ് ഒബിയോമയാണ് മോചിക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 21 വ്യാഴാഴ്ച രാത്രി എട്ടു...
പൗരന്മാർക്ക് ഡിജിറ്റൽ പാസ്പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഫിൻലൻഡ്. യാത്ര വേഗമേറിയതും സുരക്ഷിതവും എളുപ്പവുമാക്കുന്നതിനാണ് ഈ നീക്കം. ഫിന് എയർ, എയർപോർട്ട് ഓപ്പറേറ്റർ ഫിനാവിയ, ഫിന്നിഷ് പൊലീസ് എന്നിവരുമായി സഹകരിച്ച് ഓഗസ്റ്റ് 28...
ജിദ്ദ- വിദേശ തൊഴിലാളികള്‍ക്കുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന് തുടക്കം കുറിച്ചതായി കഴിഞ്ഞ ദിവസം മാനവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗദിയിലേക്ക് തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന തൊഴിലിന് അനുയോജ്യമായ അക്കാദമിക് യോഗ്യതയും പരിചയസമ്പത്തുമുണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധനയാണ്...
ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സർക്കാർ ഇതര പ്രസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ സ്വദേശി ഉൾപ്പടെ 18 പേരെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം തടവിലാക്കി. കാബൂളിന് പുറത്ത് 400 മൈൽ ദൂരെ സ്ഥിതി...
കാബോ ഡെൽഗാഡോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട ആക്രമണത്തില്‍ 11 പേർ കൊല്ലപ്പെട്ടു. സെപ്തംബർ 15നു കാബോ ഡെൽഗാഡോ പ്രവിശ്യയിലെ മോക്കിംബോവ ഡാ പ്രയ ജില്ലയിൽ സ്ഥിതി...
ജനീവ: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്ഥാന് മതന്യൂനപക്ഷമായ ക്രൈസ്തവരോട് കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധിയെന്ന നിലയില്‍ പാകിസ്ഥാനിലെ ക്രിസ്ത്യന്‍ മനുഷ്യാവകാശ...
1,20,000 -ഓളം അർമേനിയൻ ക്രൈസ്തവർ ഉൾപ്പെടുന്ന തർക്കപ്രദേശമായ നാഗോർണോ-കറാബാഖ് മേഖലയിൽ സൈനികാക്രമണം അഴിച്ചുവിട്ട് അസർബൈജാൻ. അർമേനിയക്കാരുടെ പൂർണ്ണമായ കീഴടങ്ങൽവരെ ആക്രമണങ്ങൾ അവസാനിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെപ്റ്റംബർ 19 -ന് അസർബൈജാൻ ആക്രമണം തുടങ്ങിയത്. അസർബൈജാന്റെ ആക്രമണത്തിൽ കെട്ടിടങ്ങൾക്കുനേരെ...
Israel- UNESCO (United Nations Educational, Scientific and Cultural Organization) has declared ancient Jericho as a “Palestinian Heritage” site, and some say that eradicates the Biblical connection...
മസ്കറ്റ്: ഒമനിൽ പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യം. 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ ഇനി മുതൽ വിദേശികൾക്ക് സൗജന്യമായിരിക്കും. രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കിപ്പനി...
കുവൈറ്റ് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുവൈറ്റിൻ്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ NECK ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസിൻ്റെ അദ്ധ്യക്ഷതയിൽ...