ഇലോൺ മസ്കിന്റെ കീഴിൽ ഏറെ മാറ്റങ്ങളും പുത്തൻ സവിശേഷതകളുമാണ് എക്സ് എന്ന ട്വിറ്ററിനുണ്ടാകുന്നത്. ആ നിരയിലേക്ക് പുതിയ ഒരു സവിശേഷത കൂടിയെത്തുന്നു. എക്സിൽ ഉടൻ തന്നെ വോയിസ് കോൾ സംവിധാനം അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ എത്തുന്നത്....
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനായി വാട്സ്ആപ്പിന് ഇ-മെയിൽ അയക്കേണ്ടതാണ് പെട്ടെന്നുള്ള ആശയവിനിമയത്തിന് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വിവിധ ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ചെറിയ പിഴവിലൂടെ...
പഴയ വേർഷനുകളെ അപേക്ഷിച്ച് പുതിയ വേർഷനിൽ അപകട സാധ്യത വളരെ കുറവാണ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്....
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാനാകും. തേഡ് പാർട്ടി ബ്രൗസറുകളിൽ ബിങ്...
സൂമും ഗൂഗിൾ മീറ്റുമടക്കം വീഡിയോ കോളിംഗിനു വേണ്ടി മാത്രമായി നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. ഇനി മുതൽ വീഡിയോ കോളിംഗ് നടത്തുന്പോൾ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുമെന്ന് മെറ്റ സിഇഒ മാർക്ക്...
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വ്യത്യസ്ഥവും നൂതനവുമായ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് എത്തിയിരിക്കുന്നത്. ഇൻകമിംഗ് കോളുകൾ...
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിൽ അനിമേറ്റഡ് അവതാർ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള അവതാർ പായ്ക്കിന്റെ പരിഷ്കരിച്ച പതിപ്പാണ് അനിമേറ്റഡ് അവതാർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.16.12 അപ്ഡേറ്റിനായി പുതിയ വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഡൗൺലോഡ് ചെയ്ത്...
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ ചേർക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് ചാറ്റിൽ...
പരമാവധി 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ വരെയാണ് സന്ദേശമായി അയക്കാൻ സാധിക്കുക മെസേജുകൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ടെലഗ്രാമിലെ ‘വീഡിയോ മെസേജിന്’ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും എത്തുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ചാറ്റിൽ...
ഈ വര്‍ഷം നിരവധി അപ്ഡേഷനുകള്‍ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിച്ച വാട്സ്ആപ്പ് ഈ അടുത്ത ഇടയ്ക്ക് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും അയക്കാവുന്ന ഫീച്ചര്‍ ആണ് വാട്സ്ആപ്പ് പുതിയതായി...