വാട്സ് ആപ്പിൽ സ്വകാര്യ വിവരങ്ങൾ പങ്കിടുമ്പോൾ അത് പിന്നീട് ആരുടെയെങ്കിലും കൈകളിൽ എത്തുമോ എന്ന ആശങ്ക പലർക്കുമുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ട് സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഫോട്ടോകളും വീഡിയോകളും...
സ്വകാര്യ ചാറ്റുകൾക്കായി ഒരു നമ്പറും ഓഫീസ് ആവശ്യങ്ങൾക്കായി മറ്റൊന്നും ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. എന്നാൽ ഒരേ ഐഫോണിൽ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയാത്തത് പലർക്കും അസൗകര്യമായിരുന്നു. അധിക ഫോൺ കൈവശം വയ്ക്കുകയോ വാട്സ്ആപ്പ്...
പുതിയ അപ്ഡേറ്റിലൂടെ ചാറ്റ് ഇന്റർഫേസിലും മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമം. ഗ്ലാസ് പോലെ സുതാര്യമായ ഡിസൈൻ ഉപയോഗിച്ച് ചാറ്റ് ബാർ ഫ്ലോട്ടിംഗ് ഇലമെന്റായി പ്രത്യക്ഷപ്പെടുകയും, പിന്നിലെ വാൾപേപ്പർ ഭാഗികമായി പ്രതിഫലിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ആപ്പിന് കൂടുതൽ ആഴവും...
തിരക്കിട്ട ജോലികൾക്കിടയിൽ വിൻഡോസ് അപ്ഡേറ്റ് പല ഉപയോക്താക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കാം. ഒരു പ്രധാനപ്പെട്ട പ്രസന്റേഷൻ നടത്തുകയോ, ഒരുമീറ്റിങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയോ ചെയ്യുമ്പോഴാകാം നിങ്ങളുടെ പിസി വിൻഡോസ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുക. നിരവധി ഉപയോക്താക്കളിൽനിന്നുള്ള ഫീഡ്ബാക്ക്...
മുംബൈ: നിങ്ങളുടെ മൊബൈൽ ഡാറ്റ പെട്ടെന്ന് തീർന്നുപോകുന്നതായി തോന്നാറുണ്ടോ? എങ്കിൽ വില്ലൻ നിങ്ങളുടെ ഫോണിൽ തന്നെയുള്ള ഈ ആപ്പുകളാകാം. സ്മാർട്ട്ഫോണുകളിൽ നമ്മൾ അറിയാതെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ചില ആപ്പുകൾ വലിയ തോതിൽ നമ്മുടെ ഡാറ്റ ചോർത്താറുണ്ട്....
പുതിയ അപ്ഡേറ്റിൽ ഏറ്റവും ശ്രദ്ധേയമായത് ചാറ്റ് ട്രാൻസ്ഫർ സംവിധാനത്തിലെ പുരോഗതിയാണ്. ഇനി ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്കും, ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്കും ചാറ്റുകൾ എളുപ്പത്തിൽ മാറ്റാൻ കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പുകൾ, കമ്മ്യൂണിറ്റികൾ, ചാനൽ അപ്ഡേറ്റുകൾ, കോൾ...
പഴയ ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ഗൂഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ഗൂഗിൾ ലഭ്യമാക്കുന്നത്. ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ...
വ്യാജ നിക്ഷേപ ആപ്പുകൾ വേഗത്തിൽ തിരിച്ചറിയാൻ മാർഗമൊരുക്കി ഗൂഗിൾ. പ്ലേ സ്റ്റോറിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ‘വെരിഫൈഡ് ലേബൽ’ (Verified badge) നൽകിയാണ് ഇത് സാധ്യമാക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തിലാണ് ഗൂഗിൾ...
ന്യൂഡൽഹി: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ‘ആഫ്റ്റർ റീഡിങ്’ എന്ന പുതിയ ഫീച്ചറാണ് അവതരിപ്പച്ചിരിക്കുന്നത്. സ്വീകർത്താവ് വായിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ സന്ദേശം തനിയെ ഇല്ലാതാകുന്നതാണ് പുതിയ ഫീച്ചർ. ‘വാബീറ്റ...
സോഷ്യൽ മീഡിയ ഇന്ന് വിനോദത്തിന് മാത്രമുള്ള വേദിയല്ല. ശരിയായി ഉപയോഗിച്ചാൽ നല്ല വരുമാനം നേടാനും വ്യക്തിഗത ബ്രാൻഡിംഗ് ശക്തിപ്പെടുത്താനും കഴിയുന്ന പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. റീൽസ് ചെയ്ത് പണം സമ്പാദിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ നിങ്ങൾ...