തിരുവനന്തപുരം: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസ് അപ്ഡേറ്റുകൾക്ക് നേരിട്ട് പ്രൈവസി സെറ്റിംഗുകൾ നിയന്ത്രിക്കാനാകുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമായ ഈ സവിശേഷത സ്റ്റാറ്റസ് പ്രൈവസിക്ക് കൂടുതൽ വ്യക്തത...
സ്മാർട്ട്ഫോണുകൾ ഇന്ന് കേവലം ആശയവിനിമയ ഉപാധികൾ മാത്രമല്ല, നമ്മുടെ സാമ്പത്തിക ഇടപാടുകളും വ്യക്തിഗത വിവരങ്ങളും സൂക്ഷിക്കുന്ന ഡിജിറ്റൽ ലോക്കറുകൾ കൂടിയാണ്. ഈ കാരണത്താൽ തന്നെ ഹാക്കർമാരുടെ പ്രധാന ലക്ഷ്യമായി മൊബൈൽ ഫോണുകൾ മാറിയിരിക്കുന്നു. സിം സ്വാപ്പിംഗ്...
മിക്ക വീടുകളിലെയും ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് കുട്ടികൾ ഒരു സമയപരിധിയുമില്ലാതെ ഫോൺ ഉപയോഗിക്കുന്നു എന്നത്. മിക്ക കുട്ടികളും യൂട്യൂബിൽ ഷോർട് ആണ് കാണാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ ഇനി മുതൽ ആ പ്രശ്നത്തിന് ഒരു പരിഹാരമാകും. കുട്ടികളും...
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ വാട്സ്ആപ്പിലെ സ്വകാര്യത ഉറപ്പാക്കാൻ വെറും മെസേജിങ് മാത്രം പോരാ, സുരക്ഷാ ക്രമീകരണങ്ങളിലും അല്പം ശ്രദ്ധ വേണം. നിങ്ങളുടെ ചാറ്റുകളും വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഏഴ് പ്രധാന വഴികൾ ഇതാ: സ്വകാര്യത...
ജിമെയിൽ ഉപഭോക്താക്കൾ വർഷങ്ങളായി ഒരേ ഇമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരാണ്. കാരണം ഇമെയിൽ ഐഡിയിൽ മാറ്റങ്ങൾ വരുത്താൻ ജിമെയിൽ അനുവദിച്ചിരുന്നില്ല. എന്നാൽ ഈ സ്ഥിതി താമസിയാതെ മാറിയേക്കും ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിമെയിൽ ഐഡിയിൽ...
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് അപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. ഒരു ചാറ്റ് പ്ലാറ്റ്ഫോം എന്നതിലുപരി വാട്സ്ആപ്പ് പേ അടക്കമുള്ള മൂല്യാധിഷ്ഠിത സേവനങ്ങളും വാട്സ്ആപ്പിലുണ്ട്. കോടിക്കണക്കിന് ആളുകളാണ് തങ്ങളുടെ സുഹൃത്തുക്കൾ, കുടുംബം, ബന്ധുക്കൾ,...
ഫോണിൽ ചാർജ് തീരുമ്പോൾ പെട്ടെന്ന് കയ്യിൽ കിട്ടുന്ന ചാർജർ എടുത്ത് ഫോൺ ചാർജ് ചെയ്യുന്നത് നമ്മൾ മിക്കവരും ചെയ്യുന്ന കാര്യമാണ്. യാത്രയിൽ ആയാലും, ഓഫീസിൽ ആയാലും, മറ്റൊരാളുടെ ചാർജർ കണ്ടാൽ പോലും, ഒന്നു കണക്റ്റ് ചെയ്യാം...
വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന വ്യാജ വാർത്തകളോ, അനുമതിയില്ലാതെ പ്രസിദ്ധീകരിച്ച സ്വകാര്യ ചിത്രങ്ങളോ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഇന്റർനെറ്റിൽ ഒരിക്കൽ വന്നാൽ ഒരു വിവരവും പൂർണ്ണമായി മായ്ച്ചുകളയാൻ സാധിക്കില്ല എന്നൊരു ധാരണ വ്യാപകമാണ്. സ്ക്രീൻഷോട്ടുകളിലൂടെയും...
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എഡിറ്റ്സ് ആപ്പ് എന്നിവയിലേക്കുള്ള ഇന്ത്യൻ ഭാഷാ പിന്തുണ മെറ്റ പുതുക്കി. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം പരിപാടിയിൽ കമ്പനി പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. ഇനി കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ റീലുകളും ടെക്സ്റ്റും...
ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി നമ്മിൽ ഭൂരിപക്ഷവും ഇന്നും ഇ മെയിലുകളാണ് അയക്കുന്നത്. പലപ്പോഴും തിരക്കിനിടെ ഇ മെയിൽ അയക്കുമ്പോൾ ചില പിഴവുകൾ സംഭവിക്കാറുണ്ട്. തിരക്കിനിടയിൽ തെറ്റായ വിവരങ്ങൾ അയയ്ക്കുകയോ ആവശ്യമായ ഫയലുകൾ അറ്റാച്ച് ചെയ്യാൻ മറക്കുകയോ ചെയ്യുന്ന...