വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിലൂടെ അയക്കുന്ന വോയ്സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും...
അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു...
സുരക്ഷയുടെ ഭാഗമായി ഗൂഗിള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍ ഇവയാണ്, . ഇന്റര്‍നെറ്റില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ നമ്മള് വലിയ ചതിക്കുഴിയിലേക്കാണ് വീഴുന്നത്. പിറന്നാള്‍ ദിവസം, ബാങ്ക് വിവരങ്ങള്‍ തുടങ്ങി നമ്മളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി വിവരങ്ങളും ഇന്റര്‍നെറ്റില്‍...
ന്യൂയോര്‍ക്ക്: നവംബറില്‍ 43 സ്മാര്‍ട്ട്ഫോണ്‍ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഐഫോണിന് ഐ.ഒ.എസ് 9-ന് തുല്യമോ അതില്‍ കുറവോ ഉള്ളതും ആന്‍ഡ്രോയിഡ് 4.0.3 -ന് തുല്യമോ കുറവോ ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള മോഡലുകളിലാണ് വാട്സ്ആപ്പ്...
In a major shock to Facebook-owned messenger WhatsApp, the European Union has imposed a fine of 225 million euros, or about Rs 1,950 crore, for violating...
ന്യൂഡല്‍ഹി: ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന പുതിയ സവിശേഷത അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വാകാര്യ ചാറ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈ സവിശേഷത ലഭ്യമാകും. നിലവില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന സവിശേഷതയുടെ മറ്റൊരു പതിപ്പായിരിക്കും ഇത്. വരാനിരിക്കുന്ന ചാറ്റ് അപ്രത്യക്ഷമാകുന്ന സവിശേഷതയില്‍ പുതിയ ചാറ്റ്...
മുംബൈ: വാഹന ഗതാഗതത്തിലും ബഹിരാകാശ യാത്രയിലും വിപ്ലവം സൃഷ്ടിച്ച് ശതകോടീശ്വരനായി മാറിയ ഇലോന്‍ മസ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലും വരുന്നതായി റിപ്പോര്‍ട്ടുകള്‍ . മസ്കിന്റെ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ...
കൂടുതല്‍ പുതുമ നല്കുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹിക മാധ്യമങ്ങള്‍. ഫീച്ചറുകള്‍ ഇവയൊക്കെ ഗൂഗിള്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയിലുള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍. നിലവില്‍ 13 വയസ്സില്‍...
കാലിഫോര്‍ണിയ: ഉപയോക്താക്കള്‍ നാളുകളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ ഒരു മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ തീരുമാനിക്കുകയാണെങ്കില്‍, വോയ്സ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വാട്ട്സ്ആപ്പ് ചാറ്റ്...
വാട്ട്സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് ഇനി അതു ചെയ്യാതെ തന്നെ മെസേജുകള്‍ അയയ്ക്കാനാവും. അതിനായി ഫോണിന്റെ അസിസ്റ്റന്റ് ഓപ്ഷന് ആക്ടീവാക്കണം. തുടര്‍ന്ന് മെസേജുകള്‍ അയയ്ക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടാല്‍ മതി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍...