ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത...
വാട്സ്ആപ്പിലും ഇനി എഐ ചാറ്റ്ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍...
ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടന്റുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകിയത് യുവതലമുറയ്ക്കിടയിൽ ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഒഴിവുവേളകൾ ആനന്ദകരമാക്കാനുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ...
അടിമുടി മാറുകയാണ് വാട്സാപ്. പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും വലിയ മാറ്റം വരികയാണ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തു. വാട്സാപിനെ സ്റ്റേറേജ് സംവിധാനമായി ഉപയോഗിക്കുന്നവർ നിരാശപ്പെടേണ്ടിവരും. ഏറ്റവും പുതിയ...
ഈ വർഷം ജൂലൈയിലാണ് ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിക്കുക എന്ന രീതിയിൽ മെറ്റ, ത്രെഡ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി പുറത്തിറക്കിയത്.ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട്...
പതിവായി ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തോളമായി ഉപയോഗത്തിലില്ലാത്ത ജി മെയിൽ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. 2023 ഡിസംബറിൽ ഈ നടപടി പൂർത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്. മെയ്...
വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ചാനലിൽ പുതിയ അപ്ഡേറ്റുകൾ ഉടൻ എത്തും. പ്രധാന വിഷയങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം തേടാൻ സഹായിക്കുന്ന തരത്തിൽ പോൾ ഫീച്ചർ ചാനലിലും ഉൾപ്പെടുത്താനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഇതിനോടകം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോൾ ലഭ്യമാണ്....
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാൻ ചില ഫീച്ചറുകൾ ഇനേബിൾ ചെയ്താൽ മതിയാകും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ പലപ്പോഴും ഹാക്കിംഗിനെ കുറിച്ച് ആശങ്കപ്പെടാറുണ്ട്. അതിനാൽ, നാം ഉപയോഗിക്കുന്ന ഓരോ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൂടുതൽ...
ചാറ്റ് ഷെയർ മെനുവിൽ ‘ഇവന്റ് ഷോർട്ട്കട്ട്’ എന്ന പേരിലാണ് പുതിയ ഫീച്ചർ കൊണ്ടുവരിക വാട്സ്ആപ്പിന്റെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് ഗ്രൂപ്പുകൾ. അതിനാൽ, ഓരോ അപ്ഡേറ്റ് പുറത്തിറക്കുമ്പോഴും ഗ്രൂപ്പുകളിൽ പുതിയ എന്തെങ്കിലും മാറ്റങ്ങൾ വാട്സ്ആപ്പ് കൊണ്ടുവരാറുണ്ട്. ഇത്തവണ...
പ്രധാനമായും ബാധിക്കുക ഈ ഉപഭോക്താക്കളെ കഴിഞ്ഞയാഴ്ച വരെ കീകൾ ഉപയോഗിച്ച് വിൻഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു മുന്നറിയിപ്പുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നൽകുന്ന സംവിധാനത്തിനാണ് ഇത്തവണ...