ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനുമായ റവ. ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 28...
ഡാളസ്: റ്റാബര്‍ നാക്കിള്‍ സഭ ഓഗസ്റ്റ് 25,26,27 തീയതികളില്‍ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ് നടത്തുന്നു. ബൈബിള്‍ ബെല്‍റ്റിന്റെ ആസ്ഥാനവും ധാരാളം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഡാളസ് പട്ടണത്തില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സഭയുടെ കോണ്‍ഫറന്‍സുകളില്‍...
അറ്റ്ലാന്റാ: നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം അറ്റ്ലാന്റ ചാപ്റ്റര്‍ മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അറ്റ്ലാന്റ ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ നടന്നു. അറ്റ്ലാന്റാ ഐപിസി സഭ ശുശ്രൂഷകന് പാസ്റ്റര്‍ ചെറിയാന് സി. ഡാനിയലിന്റെ...
ഫ്ളോറിഡ∙ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23-ാമത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ലേക്ക് ലാന്റ് എബനേസർ ഐ.പി.സി യിൽ വെച്ച്...
വാഷിംഗ്ടൺ ഡിസി :യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട വിദ്യാർത്ഥികൾക്ക് 5 വർഷത്തെ പ്രവേശന നിരോധനവും വിസ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നേക്കാം. മൂന്ന് ദിവസം മുമ്പ്, വിസയുമായി ബന്ധപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ദിവസം ഇരുപത്തിയൊന്ന് വിദ്യാർത്ഥികളെ നാടുകടത്തി.ഈ...
വാഷിംഗ്ടണ്‍ ഡിസി: ബൈബിള്‍ മൂല്യാധിഷ്ഠിതമായ കച്ചവടങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ‘പബ്ലിക്എസ്ക്യു.’ അമേരിക്കയില്‍ വിജയഗാഥ രചിക്കുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ കമ്പനി അടുത്ത വര്‍ഷത്തോടെ ലാഭം കൊയ്തു തുടങ്ങുമെന്നു കമ്പനിയുടെ...
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പാഠ്യ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ വിദേശ പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷക്കാലാവധിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകള്‍ തുടങ്ങാനാണ് പദ്ധതി. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, ഗണിത...
വാഷിംഗ്ടണ്‍: വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ആശങ്ക വര്‍ധിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് ഇരുപത്തിയൊന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികളില്‍ പലരും വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി...
ഡാളസ്:അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസി(PYCD)ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെ കോണ്‍ഫറന്‍സ് നടക്കും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 8ന് സുവനീര്‍...
ഹൂസ്റ്റണ്‍: 39 മത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളും അപ്ഡേറ്റുകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ വിവിധ കോണ്‍ഫറന്‍സ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളും പരിചയവും അനുഭവസമ്പത്തുമുള്ളവരുമായ മാധ്യപ്രവര്‍ത്തകരുടെ സമിതിയെ തിരഞ്ഞെടുത്തു. കുര്യന് സഖറിയ,നിബു വെള്ളവന്താനം,ഫിന്നി രാജു,ജോയി തുമ്പമണ്‍,സ്റ്റീഫന്‍...