ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും.സുവിശേഷകൻ ആൽവിൻ ഉമ്മൻ പ്രസംഗിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7നാണ് പൊതുയോഗം....
വിനാശകരമായ നാശത്തിനിടയിൽ പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ് അമേരിക്കയിലെ ലഹൈനയിലെ മരിയ ലനകില കത്തോലിക്കാ പള്ളി. കാട്ടുതീയിൽപെട്ട ഞായറാഴ്ച വരെ 93-ഓളം ആളുകളാണ് മരണമടഞ്ഞത്. അത്രയും ഭീകരമായ ഈ ദുരന്തത്തെ ഔവർ ലേഡി ഓഫ് വിക്ടറിയുടെ പേരിലുള്ള...
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ബിർമിങ്ഹാമിൽ യേശു ക്രിസ്തുവിന് സ്തുതിയും ആരാധനകളുമായി ഒരുമിച്ച് കൂടിയത് പതിനൊന്നായിരം യുവജനങ്ങൾ. 6 രാജ്യങ്ങളിൽ നിന്നും, 31 സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്രയധികം ആളുകൾ ‘മോഷൻ സ്റ്റുഡന്റ് കോൺഫറൻസ്’ എന്ന യുവത്വത്തിന്റെ...
ഹവായ്: ലോകത്തിലെ സ്വപ്ന ഭൂമിയായി കാണുന്ന അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപുകളിലെ കാട്ടുതീയിൽ മരണം 53. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പതിനായിരത്തോളം പേർ ദ്വീപിൽ കുടുങ്ങി കിടക്കുകയാണ്....
ഡാളസ്:്നോര്ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫ്രന്‍സ് 2024 ല്‍ നോര്‍ത്ത് കരോലിനയില്‍ ഷാര്‍ലറ്റില്‍ ജൂലൈയില്‍ നടക്കും. കോണ്‍ഫ്രന്‍സിന്റെ ഭാരവാഹികളായ റവ.സൈമണ്‍ ഫിലിപ്പ്(പ്രസിഡന്റ്) റവ.എബി മാമ്മന്‍(വൈസ് പര്സിഡന്റ്) വിജു തോമസ്(നാഷണല്‍ സെക്രട്ടറി) ടിനു മാത്യൂ(നാഷണല്‍...
ഹൂസ്റ്റൺ: മണിപ്പുർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ( ഐ സി ഈ സി എച്ച്). സെന്റ് ജോസഫ് സീറോ മലബാർ ഫെറോന ഇടവകയിൽ...
ന്യൂയോർക്ക്: 20 മിനിറ്റിൽ രണ്ടു ലിറ്റർ വെള്ളം കുടിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യു.എസ് വനിത കുഴഞ്ഞുവീണു മരിച്ചു. ഇൻഡ്യാന സ്വദേശിയായ ആഷ്ലി സമ്മേഴ്സാണ് (35) മരിച്ചത്. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്നതിനിടെ നിർജ്ജലീകരണം അനുഭവപ്പെട്ട യുവതി...
കാനഡയിലെ പെന്തകോസ്ത് യുവജന കൂട്ടായ്മയായ കാനഡ സ്പിരിറ്റ്യൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തപെടുന്ന വാർഷിക ക്യാമ്പ് ഇമ്പാക്ട് 2023 ജൂലൈ മാസം 28 മുതൽ 30 വരെ ടൊറന്റൊയിലെ ഒഷാവയിൽ വെച്ച് നടത്തപ്പെട്ടു. ഒഷാവ...
ഹൂസ്റ്റൺ: മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണത്തിനെതിരെയും കുക്കി-സോ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഹ്യൂസ്റ്റണിൽ ഹൂസ്റ്റൺ ഐക്യവേദിയുടെ നേതൃത്വത്തിൽ സമാധാന റാലി സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ നൂറു...
ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ പള്ളികളുടെ ആഭിമുഖ്യത്തിൽ 13ന് വൈകുന്നേരം ആറിന് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു. മണിപ്പുരിലെ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഡാളസ് ഏരിയയിലെ അമേരിക്കൻ സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുക...