പെന്‍സില്‍വാനിയ: യു.എസിലെ പെന്‍സില്‍ വാനിയയിലെ ലാന്‍കാസ്റ്റര്‍ കൌണ്ടിയിലെ ക്വാറിവില്ലെ പോസ്റ്റ് ഓഫീസ് ഞായറാഴ്ചകളില്‍ ആമസോണ്‍ പാക്കേജുകള്‍ ഡെലിവറി ചെയ്യണമെന്ന് നിര്‍ബന്ധിതനായ ഒരു ക്രിസ്ത്യന്‍ തപാല്‍ ജീവനക്കാരനെതിരെയുള്ള കീഴ്കോടതിവിധി യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീം കോടതി റദ്ദാക്കി. ഞായറാഴ്ചകളിൽ...
ഫിലാഡൽഫിയ:2023 ജൂലൈ 27 മുതൽ ജൂലൈ 30 വരെ റാഡിസൺ ഹോട്ടൽ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിൽ നടക്കുന്ന 18-ാമത് ദി ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദൺ ഫാമിലീസ് ഇൻ നോർത്ത് അമേരിക്ക ഫാമിലി കോൺഫറൻസ് പ്രവർത്തനങ്ങൾ...
പാരീസ്: വിഖ്യാത സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാരീസിലായിരുന്നു അന്ത്യം. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. “ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ്’ എന്ന പ്രശസ്ത...
ഒക്ലഹോമ :ഞായറാഴ്ച പുലർച്ചെ ഒക്ലഹോമയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പോസ്റ്റ് റോഡിനും മിഡ്വെസ്റ്റ് ബൊളിവാർഡിനും ഇടയിലുള്ള ബ്രിട്ടൺ റോഡിലുള്ള പാലം കനേഡിയൻ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ ഭാഗികമായി ഒലിച്ചുപോയതായി ഒകെസി ഓഫീസ്...
ഡെന്റൺ (ടെക്സാസ് ):ഡെന്റൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ പ്രീ-കിന്റർഗാർട്ടൻ മുതൽ 8-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വെക്കേഷൻ ബൈബിൾ സ്ക്കൂൾ സംഘടിപ്പിക്കുന്നു 2023-നായി ഞങ്ങളോടൊപ്പം ചേരൂ! കാലത്തിലൂടെ സഞ്ചരിച്ച എക്കാലത്തെയും പ്രധാനപ്പെട്ട വ്യക്തി ക്രിസ്തു മാത്രമല്ല...
നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്താൽ അന്യായമായി തടവിലാക്കപ്പെട്ട മതഗൽപ്പ ബിഷപ്പ്, ബിഷപ്പ് റൊളാൻഡോ അൽവാരസിനെ സന്ദർശിക്കാനുള്ള തന്റെ അഭ്യർഥന ആവർത്തിച്ച് യുഎസ് കോൺഗ്രസ് അംഗം ക്രിസ്റ്റഫർ ‘ക്രിസ്’ സ്മിത്ത്; ഒപ്പം നിക്കരാഗ്വയിലെ കത്തോലിക്കാർക്കെതിരായുള്ള പീഡനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....
സിലിക്കൺ വാലി:എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന യുഎസിലെ താൽക്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. “വൈറ്റ് ഹൗസ് സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി...
ഫിലാദൽഫിയ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫിലാദൽഫിയ പി സി എൻ എ കെ കോൺഫറ ൻസിൽ നടത്തപ്പെട്ടു. പ്രസിഡന്റ് രാജൻ ആര്യപ്പള്ളി, വൈസ് പ്രസിസന്റ് സാം...
നിരത്തുകളില്‍ ഓടിക്കാനും ആകാശത്ത് പറക്കാനും കഴിയുന്ന ഇലക്ട്രിക് കാറുകള്‍ക്ക് അമേരിക്കന്‍ സര്‍ക്കാരിന്റെ നിയമപരമായ അംഗീകാരം. യുഎസ് ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് വികസിപ്പിച്ച ഫളൈയിങ് കാറിനാണ് യുഎസ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. മോഡല്‍ എ എന്നറിയപ്പെടുന്ന തങ്ങളുടെ...
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ എന്ന പദവി നേടിയെടുത്ത ‘ഐകണ്‍ ഓഫ് ദി സീസ്’ എന്ന കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു. 2024 ജനുവരി 27 നാണ് ആദ്യ യാത്ര ആരംഭിക്കുന്നതെന്നാണ് റിപോര്‍ടുകള്‍...