ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84)...
ലോകത്തെ മുള്മുനയിലാക്കിയിരുന്ന കിലോയ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറി. അമേരിക്കന്‍ സംസ്ഥാനമായ ഹവായിയിലെ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. വന്‍ സ്ഫോടനത്തെത്തുടര്‍ന്ന് ലാവാപ്രവാഹം ആരംഭിച്ചിട്ടുണ്ട്. കിലോയയുടെ ഒരു ഭാഗം മാത്രമാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. കാല്‍ഡിറയിലെ...
യാഥാസ്ഥിതിക സുവിശേഷകനും ക്രിസ്ത്യൻ കോളിഷൻ സ്ഥാപകനുമായ പാറ്റ് റോബർട്ട്സൺ വ്യാഴാഴ്ച അന്തരിച്ചു.93 വയസ്സായിരുന്നു. റോബർട്ട്സൺ, യു.എസിലെ ഏറ്റവും പ്രമുഖവും സ്വാധീനമുള്ളതുമായ ക്രിസ്ത്യൻ പ്രക്ഷേപകരിൽ ഒരാളും സംരംഭകരും, തുല്യ ഭാഗങ്ങളിൽ മത നേതാവും സാംസ്കാരിക പോരാളിയും ആയിരുന്നു....
ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് അധികൃതര്‍...
യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർ സമർപ്പിച്ച മൊത്തം 4.41 ലക്ഷം H -1B വിസ അപേക്ഷകളിൽ 72.6% അഥവാ 3.20 ലക്ഷം അപേക്ഷകകർക്ക് വിസ അനുവദിച്ചതായി...
ഡാളസ്: ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത് കൺവൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യുയോർക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) ആയിരിക്കും. “യേശുക്രിസ്തു ആരാണ്’...
ഒക്കലഹോമ :ക്രിസ്ത്യൻ യാഥാസ്ഥിതികർക്ക് വിജയം സമ്മാനിച്ചുകൊണ്ട് തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ മതപരമായ ചാർട്ടർ സ്കൂൾ ഒക്ലഹോമ അംഗീകരിച്ചു. നികുതിദായകരുടെ പണം മതവിദ്യാലയങ്ങൾക്ക് നേരിട്ട് നൽകാനാകുമോ എന്ന ഭരണഘടനാ പോരാട്ടത്തിനു ഇതോടെ തുടക്കം കുറിച്ചു സെവില്ലെ കാത്തലിക്...
ടൊറന്റോ; കോവിഡ് മഹാമാരിയുടെ നടുവിൽ കൂടെ ലോകം കടന്നുപോയപ്പോൾ, ദൈവം നൽകിയ ദർശനം ആണ് കാനഡയിലെ വിവിധ പ്രവിശ്യയിൽ നിന്ന് ഉള്ള ദൈവ ദാസന്മാർ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുക എന്നുള്ളത്. അതിനൊരു മുഖാന്തിരമായി Zoom platform...
അമേരിക്കൻ മലയാളി എന്ന നിലയിൽ നിങ്ങൾ കേരളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? സംബന്ധമായോ മറ്റ് ഏതെങ്കിലും വിഷയത്തിലോ നിങ്ങൾ കേരളത്തിൽ വിഷമതകൾ അനുഭവിക്കുന്നുണ്ടോ? ദീർഘകാലമായിട്ടും പ്രശ്നങ്ങൾ പരിഹരിക്കാതെ പോകുന്നുണ്ടോ? എങ്കിൽ ഇ-മെയിലിൽ നിങ്ങളുടെ പ്രശ്നങ്ങളും...
യൂട്ടാ: “അക്രമവും’അശ്ലീലതയും “ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു. കിംഗ് ജെയിംസ് ബൈബിളിൽ കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വസ്തുക്കളുണ്ടെന്ന രക്ഷിതാവിന്റെ പരാതിയെ...