ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി...
ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന് സംഘടിപ്പിക്കുന്ന ചോക്ക്റ്റൊ യൂത്ത് ക്യാമ്പും വെക്കേഷന് ബൈബിള്‍ സ്കൂളും ജൂണ്‍ 6 മുതല്‍ 8 വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍...
ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ ലൈനും പ്രമോഷണൽ യോഗങ്ങളും നടന്നുവരുന്നു. പാസ്റ്റർ പോൾ...
അമേരിക്കയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യാപക ആക്രമണം. പല പള്ളികളുടെയും സക്രാരികളും തകർത്ത നിലയിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മാത്രമായി പലതരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്തെ പല ദേവാലയങ്ങളിലും അരങ്ങേറിയിരിക്കുന്നത്. സക്രാരി മോഷ്ടിക്കുക,വിശുദ്ധ കുർബാന അലങ്കോലപ്പെടുത്തുക, ദേവാലയങ്ങളിൽ...
In the wee morning hours of Thursday(May 5), a camera in Waycross, Georgia witnessed a mysterious object streaking through the sky. Bright, fast and trailed by...
വാഷിംഗ്ടണ്‍ ഡിസി: ബോസ്റ്റണിലെ സിറ്റി ഹാളിന് മുകളിൽ കുരിശ് ആലേഖനം ചെയ്ത പതാക സ്ഥാപിക്കാൻ അനുമതി നൽകാത്ത നഗരസഭ നടപടി ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമെന്ന് അമേരിക്കൻ സുപ്രീം കോടതി. ഏകകണ്ഠേനയാണ് സുപ്രീം കോടതിയിലെ അംഗങ്ങൾ...
ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ അംബാസഡറെ വിളിപ്പിച്ച് ഇസ്രായേൽ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചു....
കോവിഡ് പാന്‍ഡെമിക്കിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മള് അനുഭവിച്ചിട്ടില്ലെന്നും കൂടുതല്‍ മാരകമായ ഒരു വകഭേദം ഉയര്‍ന്നു വരുമെന്നുമുള്ള മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്. ഇതിലും കൂടുതല്‍ സംക്രമണാത്മകവും അതിലും മാരകവുമായ വേരിയന്റ് ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്....
ഒക്ലഹോമ: ഒക്കലഹോമ യൂണിവേഴ്സിറ്റി മെട്രോളജി വിദ്യാർത്ഥികളായ മൂന്നുപേർ ഏപ്രിൽ 29 വെള്ളിയാഴ്ച രാത്രി 11:30 നു ഒക്കലഹോമയിൽ ഉണ്ടായ വാഹന അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഡാലസിൽ നിന്നുള്ള നിക്കോളാസ് നായർ (22),ഇല്ലിനോയിസ് നിന്നുള്ള ഗവിൻ ഷോട്ട്...
ഫ്ളോറിഡ: വൈദ്യുത വാഹനങ്ങളുടെ ബോഡി ഊര്‍ജസ്രോതസ്സായി ഉപയോഗിക്കുക, ഒപ്പം മറ്റനേകം ഗുണങ്ങളും. കാര്‍ബണ്‍ ഫൈബര്‍ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെല്‍ ഗവേഷണത്തിലൂടെ ഇതു സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയിലുള്ള ഗവേഷണസംഘം. കോട്ടയം...