Media4 years ago
2- ഡിജി മരുന്ന് വില്പന തുടങ്ങി; കോവിഡിനെതിരെ കൂടുതല്‍ ഫലപ്രദം
ന്യൂഡൽഹി: കോവിഡിനെതിരെ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ വാണിജ്യ വിപണനം തുടങ്ങി. കോവിഡ് മുക്തി വേഗത്തിലാക്കാൻ ഈ മരുന്നിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സയിൽ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്താണ് 2...