world news8 months ago
1,500 വർഷം പഴക്കമുള്ള ക്രിസ്ത്യൻ തീർഥാടന കേന്ദ്രം കണ്ടെത്തി
ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ വടക്കൻ നെഗേവ് മരുഭൂമിയിൽ ബൈസൻ്റൈൻ കാലഘട്ടത്തിലെ കപ്പലുകൾ പ്രദർശിപ്പിക്കുന്ന ചുമർചിത്രങ്ങളോടു കൂടിയ ക്രിസ്ത്യൻ ഒരു പള്ളി കണ്ടെത്തി. മെയ് 23-ന് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്....