Business4 years ago
ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടും: എസ്.ബി.ഐ
ദില്ലി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി എസ്.ബി.ഐ. ജൂണ്‍ 30നകം കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങളില്‍ തടസം നേരിടുമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാര്‍ച്ച് 30...