National1 year ago
അക്ഷയ കേന്ദ്രങ്ങളിൽ ഇനി പണച്ചിലവേറും; ആധാർ സേവനങ്ങൾക്ക് അടുത്തമാസം മുതൽ നൽകേണ്ട ഫീസുകൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ആധാർ സേവനങ്ങൾക്ക് ഇനി ചിലവേറും. ആധാർ സേവനങ്ങൾക്കുള്ള ഫീസിൽ ഉടൻ വർധനവുണ്ടാകും എന്നാണ് റിപ്പോർട്ട്. രണ്ടു ഘട്ടമായാണ് ആധാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കുക. ഒക്ടോബർ ഒന്നിന് ആദ്യ വർധനവ് നിലവിൽ വരും. 2028...