ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കയാണ്. എന്നാല്‍ ചില സേവനങ്ങളില്‍ നിന്നും ആധാറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്ട ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ നല്‍കേണ്ടതില്ല. 1. മൊബൈലുമായി ആധാര്‍...
പ്രളയദുരിതത്തില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് സൗജന്യ സേവനം നല്‍കുമെന്ന് യുഐഡിഎഐ അറിയിച്ചു. പുതിയ കാര്‍ഡിനു പേരും വയോമെട്രിക് വിവരങ്ങളും നല്‍കണം. സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സേവനം ലഭിക്കുന്നത്. ബാങ്ക്, പോസ്റ്റോഫീസ് ഉള്‍പ്പെടെ ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന...