breaking news3 years ago
മുംബൈയിലെ ഗുർഗാവിൽ അരൈ കോളനി വനമേഖലയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ വൻ തീപിടിത്തം
മുംബൈയിലെ ഗുർഗാവിൽ അരൈ കോളനി വനമേഖലയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ വൻ തീപിടിത്തം. 12 ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് അരൈ കോളനി.ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശത്തിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ശക്തമായി വീശിയടിച്ച കാറ്റ് തീ...