Connect with us
img-4
1
151
151 - copy
logo-full

breaking news

മുംബൈയിലെ ഗുർഗാവിൽ അരൈ കോളനി വനമേഖലയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ വൻ തീപിടിത്തം

Published

on

 

മുംബൈയിലെ ഗുർഗാവിൽ അരൈ കോളനി വനമേഖലയിൽ നാലു കിലോമീറ്റർ ചുറ്റളവിൽ വൻ തീപിടിത്തം. 12 ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് അരൈ കോളനി.ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശത്തിന് സമീപമാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ശക്തമായി വീശിയടിച്ച കാറ്റ് തീ സമീപ പ്രദേശങ്ങളിലേക്ക് പടരാൻ ഇടയാക്കി. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അപൂർ സസ്യങ്ങളും വന്യമൃഗങ്ങളും അടക്കം വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നിന്നും തീ പടരുന്നത് കാണാൻ സാധിക്കും. ഗോത്രവർഗക്കാരെയും കന്നുകാലികളെയും അപകടസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അഗ്നിശമനസേനാ മേധാവി അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ജനറൽ അരുൺ കുമാർ വൈദ്യ മാർഗിലെ ഐ.ടി പാർക്കിന് സമീപത്തെ തുറന്ന് സ്ഥലത്ത് തീപിടിത്തം ആരംഭിച്ചത്. രാത്രിയോടെ ഗുർഗാവിലെ ന്യൂ മദാ കോളനിയിലെ റെഡിഡൻഷ്യൻ മേഖലയിലേക്ക് തീ പടർന്നു. ഏഴരയോടെ നാലു കിലോമീറ്റർ ചുറ്റളവിലേക്ക് തീ വ്യാപിച്ചു.10 ഫയർ എൻജിനുകൾ സ്ഥലത്തെത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Media22 hours ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Media22 hours ago

The Mizoram government has announced a reward for families with more children

In a bid to encourage a “baby boom,” advocated by Mizoram’s churches and civil society organisations, the state’s sports minister...

Media23 hours ago

വ്യാജ മതപരിവർത്തന കേസിൽ മൂന്ന് ക്രൈസ്തവ സ്ത്രീകൾക്ക് ജാമ്യം.

ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ക്രൈസ്തവ വിശ്വാസികളായാ സ്ത്രീകൾക്ക് ജാമ്യം.വിശ്വാസികളായ സ്ത്രീകളെ ഒക്ടോബർ 13 -ന് പ്രാദേശിക കോടതി...

us news23 hours ago

Myanmar Military strike at two churches in Chin and Kayah states

Yangon– Churches have been targeted by the Myanmar military in two separate incidents. In the eastern Chin State, where for...

Media23 hours ago

കോടതിയുടെ ഉത്തരവില്ലാതെ ഇനി പരസ്യമായി തൂക്കിക്കൊല്ലില്ലെന്ന് താലിബാന്‍

കാബൂള്‍ : ‘പരമോന്നത കോടതി’യുടെ ഉത്തരവില്ലാതെ പരസ്യമായി വധശിക്ഷ നടപ്പാക്കില്ലെന്ന് താലിബാന്‍. കുറ്റവാളിയെ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും മന്ത്രിസഭ തീരുമാനിച്ചതായി താലിബാന്‍...

Media24 hours ago

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു; നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്. നിലവിൽ തെക്കൻ...

Trending