Sports4 years ago
മത്സരങ്ങളിലേക്ക് തിരിച്ചുവരുവാന്‍ കാരണമായത് ക്രിസ്തീയ വിശ്വാസം നല്കിയ ലക്ഷ്യബോധം: ബ്രിട്ടീഷ് ഒളിമ്പിക്സ് താരം ഇറോസുരു
ലണ്ടന്‍: തന്റെ ദൈവഭക്തിയും, ക്രിസ്തീയ വിശ്വാസവും നല്കിയ ലക്ഷ്യബോധവുമാണ് വിരമിച്ചതിനു ശേഷവും തന്നെ കായികമത്സര രംഗത്തേക്ക് തിരികെ കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ലോംഗ് ജംപ് വനിതാ താരം അബിഗയില്‍ ഇറോസുരു. മത്സരരംഗത്തേക്ക് തിരികെ വന്നതിന്...