Crime6 years ago
പഠിപ്പിക്കുന്നതിനിടെ കുട്ടികളെ തല്ലിയതിന് അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു.
കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അടിച്ചതിനും അസഭ്യം പറഞ്ഞതിനും അമ്മയെ കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുവൈറ്റ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ കുട്ടികളെ ശാരീരികമായും, മാനസികമായും പീഢിപ്പിക്കാറുണ്ടെന്നും ഇതിനു...