National1 day ago
ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ
തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’ (മാറാനാഥ വോയിസ്) മികച്ച ഫീച്ചറായും , എബി...