National6 years ago
വാഹനാപകടത്തില്‍ പരിക്കേറ്റ പാസ്റ്റര്‍ പീറ്റര്‍ ബാബുവിന് ഒന്നരക്കോടി നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി വിധിച്ചു.
കഴിഞ്ഞ വര്‍ഷം ഷാര്‍ജ മുസല്ല യില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി പാസ്റ്റര്‍ പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000) നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി ഉത്തരവിട്ടു. സന്ദര്‍ശക വിസായില്‍...