Movie1 day ago
സിനിമാ സീരിയല്‍ നടന് അജിത് വിജയന് അന്തരിച്ചു
സിനിമാ സീരിയല്‍ നടന് അജിത് വിജയന് അന്തരിച്ചു. 57 വയസായിരുന്നു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഖ്യാത കഥകളി...