Media5 years ago
ഏ ജി ദക്ഷിണമേഖല ശുശ്രൂഷക കുടുംബ സംഗമം 2020 ജനു. 18 ന്
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശുശ്രൂഷകന്മാര്ക്കും കുടുംബങ്ങള്‍ക്കും ആത്മീയ അഭിവൃദ്ധി ഉണ്ടാകുന്നതിനും, കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ച് കൂടുന്നതിനും വേണ്ടി 2020 ജനുവരി 18 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണിവരെ...