ന്യൂഡല്‍ഹി: ജിയോയുടെ പരാതിയില്‍ മേൽ എയര്‍ടെലിനും വോഡഫോണ്‍ ഐഡിയക്കുമെതിരെ ടെലികോം വകുപ്പിന്റെ നടപടി. മൂന്നാഴ്ചക്കുള്ളില്‍ രണ്ട് കമ്പനികളും ചേര്‍ന്ന് 3050 കോടി അടക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എയര്‍ടെല്‍ 1050 കോടി രൂപയും വോഡഫോണ്‍ ഐഡിയ 2000 കോടിയുമാണ്...
ഡല്‍ഹി: ഡിസംബര്‍ മുതല്‍ ഡാറ്റാ, കാള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി സഹിക്കവയ്യാതെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എത്രത്തോളം വര്ധനയുണ്ടാവുമെന്നത് കമ്പനി സൂചന...